Chapter Title : അനസൂയ [Krish]
തനിക്ക് വരില്ല എന്ന സത്യം അവളോട് പറഞ്ഞാലോ എന്ന് ഒരു നിമിഷം അനസൂയ നിമിഷം ആലോചിച്ചു.
പക്ഷേ അങ്ങനെ പറഞ്ഞാൽ അത് ശരിയല്ലല്ലോ. താനും അനിതയുടെ അതെ അവസ്ഥയിലൂടെ കടന്നു പോകുന്നവളാണ് എന്ന വിശ്വാസത്താൽ ആണ് അവൾ ഈ സത്യമെല്ലാം തന്നോട് പറയുന്നത്. ആ വിശ്വാസമില്ലാതായാൽ അത് ഒരു ചതിയാകും.
അതുകൊണ്ട് അനസൂയ ഒന്നും പറഞ്ഞില്ല.
"നിന്റെ അടുത്തേക്ക് അയാളുടനെ തന്നെ വരും അല്ലേ?"
അനിത ചോദിച്ചു.
"എടി നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം. ഞാൻ ആകെ ഒരു ഷോക്കിലാണ്."
അനസൂയ പറഞ്ഞു.
"ആയിക്കോട്ടെ നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം. പക്ഷേ അയാള് നിന്റടുത്ത് വന്നു കഴിഞ്ഞാൽ നീ അതെല്ലാം എന്നോട് പറയണം."
"അതെന്താ?"
"നിനക്ക് നഷ്ടബോധം ഒന്നും തോന്നില്ല. അതെനിക്ക് ഉറപ്പാണ്. നീ സന്തോഷിക്കും. നിൻറെ സന്തോഷം ഞാനും ഒന്ന് അറിഞ്ഞോട്ടെ ടീ. പിന്നെ ഇതൊന്നും നമ്മൾ രണ്ടുപേരും അല്ലാതെ ഈ ലോകത്ത് വേറെ ഒരാൾക്കും അറിയാൻ പാടില്ല കേട്ടോ."
"അതുറപ്പായും."
അനസൂയ വാക്ക് കൊടുത്തു.
"എന്നാലും ഇത് ഇങ്ങനെ തുടർന്നുകൊണ്ടുപോകുന്നത് അത്ര നല്ലതല്ല എന്നാണ് എൻറെ അഭിപ്രായം. അയാള് വരുന്നതും പാേകുന്നതും ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും." 1 അവൾ പറഞ്ഞു.
അനിത തലകുലുക്കി.
"അതറിയാമെടീ. എന്നാലും അയാൾ വരുമ്പോൾ നോ പറയാൻ തോന്നുന്നില്ല."
അന്ന് വീട്ടിൽ മടങ്ങി ഒന്ന് കുറെ കഴിഞ്ഞിട്ടും അനസൂയക്ക് അങ്കലാപ്പ് മാറിയില്ല.
എത്ര പെട്ടെന്നാണ് തൻറെ സുഹൃത്ത് ഹൈദരാലിയുടെ കളിപ്പാട്ടയായി മാറിയത്? അവളുടെ വെറുപ്പ് എല്ലാം അയാളോടുള്ള ആദരവായി മാറി. എപ്പോൾ വേണേലും അയാൾക്ക് അവളുടെ കൂടെ കിടക്കാം.
💬 Comments
View all comments