Chapter Title : അനസൂയ [Krish]
മനസ്സിലാകുന്നതിന് മുമ്പ് തന്നെ എല്ലാം കഴിഞ്ഞല്ലോ. ഒരു തവണ ചെയ്തപ്പോഴേക്ക് ഒരുപാട് തവണ ചെയ്ത പോലെ പേടിയൊക്കെ മാറിയ പോലെയായി. ഭർത്താവ് അല്ലാത്ത വേറൊരാൾക്ക് തന്റെ കാലുകൾ അകത്തി കൊടുക്കുന്നത് ഇപ്പോൾ സർവ്വസാധാരണമായ ഒരു കാര്യം പോലെയായി മാറി. ഫാരിസ് ഇനിയും വരും. അയാൾ പറഞ്ഞതുപോലെ തന്റെ കിടക്കയിൽ വച്ച് അയാൾ തന്നെ ഭോഗിക്കും. അതെല്ലാം പൂർണ്ണ സമ്മതത്തോടുകൂടി താൻ സമ്മതിക്കുകയും അതിൻറെ എല്ലാം സുഖം അനുഭവിക്കുകയും ചെയ്യും. ഇതാണോ ഇനി എൻറെ ലൈഫ് ? അവൾ സംശയിച്ചു.
ദൈവമേ ഒരു വഴി കാണിച്ചു താ!
അനസൂയ കരഞ്ഞു പ്രാർത്ഥിച്ചു.
അടുത്ത രണ്ടുമൂന്നു ദിവസം അനസൂയ പേടിച്ചു പേടിച്ചാണ് ജീവിച്ചത്. ഏത് നിമിഷവും ഫാരിസ് തൻ്റെ വീട്ടിലേക്ക് കടന്നുവരുമെന്നും തന്നെ ബെഡ്റൂമിലേക്ക് കൊണ്ടുപോകുമെന്നും അവൾ ഭയന്നു.
അങ്ങനെ സംഭവിക്കരുതെന്ന് സദാസമയം അവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ഒരു ദിവസം അവൾ അമ്പലത്തിൽ പോയി മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു.
ദൈവമേ ഇതിൽ നിന്ന് എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണേ. ഒരു തവണ എനിക്ക് തെറ്റുപറ്റി. ഇതിൽ നിന്ന് രക്ഷപ്പെട്ടാൽ ഇനി ഒരിക്കലും ഈ തെറ്റ് ഞാൻ ആവർത്തിക്കില്ല. എനിക്ക് എൻ്റെ ഭരതേട്ടൻ മതി.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഭരത് വീട്ടിൽ വന്നത് ഭയങ്കര ഹാപ്പി ആയിട്ടാണ്.
ഇത്രയും കാലം അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയ കേസിൽ അനുകൂല വിധി വന്നു.
"എടോ ആ സ്ഥലം ശരിക്കും എന്റേതായി! യെസ്!"
സന്തോഷത്താൽ അനസൂയയെ എടുത്തുയർത്തി ഒന്ന് വട്ടം കറക്കി അയാൾ.
അയാളുടെ ആവേശം കണ്ട് അനസൂയയും ആഹ്ലാദിച്ചു.
അടുത്ത ദിവസം തന്നെ ഭരത് ആ സ്ഥലത്തിന്റെ കച്ചവടം ഉറപ്പിച്ചു.
💬 Comments
View all comments