0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.1K

തോന്നി.
"എന്താടി എന്താ നിൻറെ മനസ്സിൽ? തെളിച്ചു പറയ്."
അവൾ ചോദിച്ചു.
"ഞാനെങ്ങനെയാടാ അത് നിന്നോട് പറയാ?"
അനിതയുടെ ശബ്ദത്തിൽ പരിഭ്രാന്തി നിറഞ്ഞിരുന്നു.
"എന്തായാലും എന്നോട് പറയെടി. ഇത് എന്നെ കൂടി ബാധിക്കുന്ന പ്രശ്നമാണ്. നിന്റെ കൂടെ തന്നെ പെട്ടതാണ് ഞാനും. കുറച്ചുദിവസം കഴിഞ്ഞാൽ അയാൾ എന്റെ അടുത്തും വരും. എന്താ ചെയ്യണ്ടേ? ഒരു എത്തും പിടിയും കിട്ടുന്നില്ല. ആലോചിക്കുമ്പോൾ തന്നെ കണ്ണിലാകെ ഇരുട്ട് നിറയുന്നു."
"ആ ഹൈദരാലിക്ക... നമ്മൾ വിചാരിച്ച ആളല്ലെടി അയാൾ." അനിത പറഞ്ഞു.
"പിന്നെ?"
അനിത താഴേക്ക് നോക്കി അല്പസമയം മിണ്ടാതിരുന്നു.
"എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ നീ കാര്യം പറ അനിതേ. അയാൾ നിന്നെ കാണാൻ വന്നില്ലേ? എന്താ സംഭവിച്ചെ?"
"പറയാം." അനിത നീണ്ട ഒരു ശ്വാസം ഉള്ളിലേക്ക് എടുത്തു. പിന്നെ മെല്ലെ പറയാൻ തുടങ്ങി.
"അയാൾ വന്നത് ഒരു ഉച്ച സമയത്താണ്. ആരുമില്ലാത്ത നേരം. ഞാൻ പറഞ്ഞു കാലു പിടിക്കാം കുറച്ചു സാവകാശം വേണം. എൻറെ ഭർത്താവിനോട് വേറെ എവിടുന്നെങ്കിലും പണം കിട്ടുമോ എന്ന് ഞാൻ ചോദിച്ചിരുന്നു. പക്ഷേ ഞാൻ പറഞ്ഞല്ലോ ആദ്യം തന്നെ ഞങ്ങൾ കടത്തിലാണ്. അപ്പോഴാണ് ഇത്. നീ എന്ത് വേണമെങ്കിലും കാട്ടിക്കോ എന്നോട് ചോദിക്കേണ്ട എന്നാണ് മൂപ്പരുടെ ലൈൻ. ഞാനെന്തു പറഞ്ഞിട്ടും ഹൈദരാലിക്ക വിട്ടില്ല. അയാളടെ ഡയറിയിൽ എൻറെ പേരുണ്ട്. അതു വസൂൽ ആക്കാതെ എൻറെ പേര് വെട്ടില്ല എന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു എൻറെ കയ്യിൽ ഒരു വഴിയും തെളിയുന്നില്ല. നിങ്ങളായിട്ട് എന്തെങ്കിലും മാർഗം പറഞ്ഞു താ എന്ന്. അയാൾ എന്നെ ഒരു നോട്ടം

💬 Comments

View all comments