0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.1K

അനസൂയ സണ്ണിയെ വിളിച്ചു കാര്യം പറഞ്ഞു.
അല്പനേരം നിശബ്ദനായ ശേഷമാണ് സണ്ണി മറുപടി പറഞ്ഞത്.
"അതേതായാലും നന്നായി. എനിക്കും നാളെ അനുവിനെ കാണാൻ നിർവാഹം ഇല്ലാത്ത അവസ്ഥയായിരുന്നു. പണം ഒന്നും റെഡിയായിട്ടില്ല. പൈസ ഇല്ലാതെ എങ്ങനെ ഞാൻ അനുവിനെ കാണാൻ വരും എന്ന് വിചാരിച്ച് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ. ഇനി ഏതായാലും കുറച്ചു ദിവസം കൂടി ഉണ്ടല്ലോ. ഞാൻ ഒന്നുകൂടി ശ്രമിക്കട്ടെ."

ചായ സൽക്കാരം ഇല്ല എന്നറിഞ്ഞതും സണ്ണി കാലു മാറിയതാണെന്ന് അനസൂയക്ക് തോന്നി.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അനസൂയയുടെ മനസ്സ് കലുങ്കഷമായിരുന്നു.
ഇനിയെന്തു ചെയ്യും? ഹൈദരാലിക്കയോട് ഇനി എന്ത് മറുപടി പറയും?

Find my stories here:
NODAS
ACON
Startup
Accident
K-III

1 user Likes krish_999's post

Find

Like

Reply

krish_999

Active Member

Posts: 400
Threads: 4
Likes Received: 1,635 in 293 posts

Likes Given: 57
Joined: Nov 2018

Reputation:
192

#5

24-09-2023, 10:52 PM

കുറച്ചുദിവസം കഴിഞ്ഞപ്പോൾ അനസൂയയുടെ വേവലാതിയെ സാധൂകരിച്ചുകൊണ്ട് ഹൈദരാലിക്ക അവളെ തേടിയെത്തി.
വെള്ള ജുബ്ബയും കറുത്ത പാന്റ്സും ഇട്ട അയാൾ അകത്തേക്ക് കയറിയപ്പോൾ തന്നെ അനസൂയയുടെ ചങ്കിടിക്കാൻ തുടങ്ങി. ഒരുവിധം അയാളെ ലിവിംഗ് റൂമിൽ ഇരുത്തി അവൾ ചായ എടുക്കാൻ അടുക്കളയിലേക്ക് പോകാൻ തുടങ്ങി. പക്ഷേ അയാൾ തടഞ്ഞു, "വേണ്ട മോളെ. ഇക്കക്ക് ലേശം ധൃതിയുണ്ട്. എൻറെ കാശ് കിട്ടിയാൽ വേഗം പോകാമായിരുന്നു."
അനസൂയയുടെ ഹൃദയമിടിപ്പ് വീണ്ടും വർദ്ധിച്ചു.
ഈശ്വരാ, എന്തുപറയും?
"ഇക്കാ... അത്

💬 Comments

View all comments