0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

അനസൂയ പറഞ്ഞു.
ഹൈദരാലി തല കുലുക്കി.
"മോളുടെ ബിസിനസ് ഒന്നും ശരിയായിട്ടില്ല എന്ന് എനിക്കറിയാം. എന്നുവച്ചാ ഞാൻ കാശ് തന്ന കാര്യം നടന്നില്ല. ചില സമയത്ത് അങ്ങനെയാണ് നമ്മൾ വിചാരിച്ച പോലെ ഒന്നും നടക്കില്ല. പക്ഷേ അതിൽ തളരരുത്. ഇനിയും ശ്രമിക്കണം. നന്നായി പരിശ്രമിക്കണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയാം. ഇത് മാേള് കയ്യിൽ വെച്ചോളൂ."
അയാൾ ഇരുപത്തയ്യായിരം രൂപ അവൾക്ക് തിരിച്ചു നൽകി. ആദ്യമൊന്ന് മടിച്ചെങ്കിലും അനസൂയ അത് സ്വീകരിച്ചു.
"ഇനിയും എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം."
പോകുമ്പോൾ ഹൈദരലി പറഞ്ഞു.
"വിളിക്കാം."
തല കുലുക്കി അനസൂയ അയാളെ യാത്രയാക്കി.

ഹൈദരാലി പോയിക്കഴിഞ്ഞപ്പോഴാണ് അനസൂയക്ക് ശ്വാസം നേര വീണത്.
വലിയൊരു കെണിയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം.
പക്ഷേ തിരിച്ചു റൂമിലേക്ക് ചെന്നപ്പോൾ വീണ്ടും അവൾക്ക് പരിഭ്രാന്തി വന്നു,
മൂന്നുലക്ഷം രൂപ പോയി എന്ന് മനസ്സിലാക്കുമ്പോൾ തൻറെ ഭർത്താവിൻറെ റിയാക്ഷൻ എന്താകുമെന്ന് അവൾക്ക് നിശ്ചയം ഉണ്ടായിരുന്നു.
നല്ല ദേഷ്യം വരും. ചിലപ്പോൾ അടിക്കും. ഓർത്തപ്പോൾ അവൾക്ക് പേടി തോന്നി.
ഈശ്വരാ ഇനി എങ്ങനെ ഇതിൽ നിന്ന് രക്ഷപ്പെടും? അവൾ മേലോട്ട് നോക്കി.

കുറെ ആലോചിച്ച് അവൾ ഒരു വഴി കണ്ടെത്തി. തൽക്കാലം ഒന്നും അറിയാത്ത പോലെ നടിക്കാം. താൻ പണം കണ്ടിട്ടുമില്ല എടുത്തിട്ടുമില്ല.

അവൾ തന്റെ കയിലെ ഇരുപത്തയ്യായിരം രൂപയിലേക്ക് നാേക്കി. സണ്ണി തന്ന അതേ നോട്ടുകൾ.
അത് എന്ത് ചെയ്യും എന്ന് അവൾ ആലോചിച്ചു.
ഹൈദരാലിക്ക വാങ്ങിയ മൂന്ന് ലക്ഷം രൂപ മുഴുവനും ഭരതേട്ടന്റെ അലമാരയിൽ നിന്നെടുത്തതായിരുന്നു. ഇനി ഒരു കെട്ട് അഥവാ ഒരു ലക്ഷം

💬 Comments

View all comments