0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

തുണി!"
മേശമേൽ ഇരുന്ന ബാക്കി ഒരു ലക്ഷം രൂപയുടെ കെട്ട് അവൾ കണ്ടു.
"ദാണ്ടെ ഇരിക്കുന്നു കാശ് ഇവിടെ. എന്തിനാ നിങ്ങൾ അവിടെ പോയി തപ്പുന്നത്?"
അവൾ ചൂണ്ടിക്കാട്ടി.
ഭരത് അവളെ അടിക്കാൻ കയ്യോങ്ങി.
പക്ഷേ അടിച്ചില്ല. അസൂയ പേടിച്ച് പിറകിലോട്ട് മാറിക്കളഞ്ഞു. അവളുടെ തല ചുമരിൽ പോയി ഇടിച്ചു.
ഭരത് വീണ്ടും അവളെ തീഷ്ണമായ കണ്ണുകളോടെ നോക്കി.
"എടി പോത്തേ, അത് എൻറെ കയ്യിലുള്ള ബാക്കി ഒരു ലക്ഷം രൂപയാണ് മൊത്തം നാല് ലക്ഷം രൂപ ഉണ്ടായിരുന്നു."
ചുമരിൽ ഇടിച്ച അനസൂയയുടെ തല വേദനിച്ചു. അവൾക്ക് ദേഷ്യവും സങ്കടവും വന്നു. താനാണ് പണം എടുത്തത് എന്ന് ഒരിക്കലും ഇയാളോട് പറയാൻ പോകുന്നില്ല എന്ന് ആ നിമിഷം അവൾ ഉറച്ചു തീരുമാനിച്ചു.

അനസൂയ തല തടവിക്കൊണ്ട് കുറച്ചുനേരം അവിടെ നിന്നു.
"എന്നാലും ഞാൻ അതല്ല ആലോചിക്കുന്നത്." ഭരത് പറഞ്ഞു. "ഇത് ഏത് കള്ളനാ നാലു ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷം മാത്രം എടുത്ത് ബാക്കി ഒരു ലക്ഷം അവിടെ തിരിച്ചുവച്ച് പോകുന്നത്?"
അനസൂയക്ക് താൻ ചെയ്തത് മണ്ടത്തരം ആയോ എന്ന് സംശയം തോന്നി.
മുഴുവനും എടുക്കണമായിരുന്നു.
"എന്തേലും അത്യാവശ്യം ഉള്ള കള്ളനായിരിക്കും."
അവൾ പറഞ്ഞു.
ഭരത് വീണ്ടും അവളെ നോക്കി.
"അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ പോണു."
അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് ഓടി.

കുറച്ചു കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് ഊൺമേശയിൽ എടുത്തുവച്ച് അവൾ അയാളെ വിളിച്ചു.
"കഴിക്കാൻ വരുന്നില്ലേ?"
"ഇന്നെനിക്കൊരു മൈരും വേണ്ട!"
ഭരത് പറഞ്ഞു.
അയാളുടെ ദേഷ്യം കണ്ട് അനസൂയക്ക് ചെറിയൊരു

💬 Comments

View all comments