0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

അനസൂയ."
അങ്ങനെ പറഞ്ഞുകൊണ്ട് ഫാരിസ് താഴേക്ക് കുനിഞ്ഞു.
ഇത്തവണ അയാളുടെ കൈകൾ അവളുടെ ഇടുപ്പിന് പിറകിൽ അമർന്നപ്പോൾ അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല. പിന്നെ അവ താഴേയ്ക്ക് നീങ്ങി. അവൾ പേടിച്ചതുപോലെ തന്നെ അയാളുടെ കൈപ്പാതങ്ങൾ തന്റെ നിതംബത്തിൽ അമരുന്നത് അവൾ അറിഞ്ഞു. ശരിക്കും ഞെക്കുകയാണോ അയാൾ എന്ന് അവൾക്ക് തോന്നി.
കണ്ണടച്ചു പോയി അനസൂയ.
"തന്റെ രഹസ്യങ്ങളെല്ലാം ഇവിടെയാണോ സൂക്ഷിച്ചിരിക്കുന്നത്?"
ഫാരിസ് ചോദിച്ചു.
"ഒരുപാടുണ്ട്. അതാ ചോദിച്ചത്."
അനസൂയ വെട്ടിത്തിരിഞ്ഞ് അയാളെ തള്ളി മാറ്റി ഇടത്തേക്ക് നീങ്ങി.
"മതി നിൻറെ തോന്ന്യാസം. ഇറങ്ങിക്കോ ഇപ്പൊ ഇവിടുന്ന്."
അവൾ അലറി. പക്ഷേ ശബ്ദം അവൾ ആഗ്രഹിച്ച രീതിയിൽ പുറത്തുവന്നില്ല. ഒരു അപേക്ഷ പോലെയേ അയാൾക്ക് തോന്നിയുള്ളൂ. ഫാരിസ് എണീറ്റു.
"മതി ഇത്ര കേട്ടാൽ മതി എനിക്ക്. ഇനി എനിക്ക് ഭരതിനെ ഒന്ന് കാണണം."

അതും പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞു നടന്നു.

നാശം!
അനസൂയ വേവലാതിയുടെ അയാളെ പിന്തുടർന്നു.
"ഫാരിസ് നിൽക്ക്."

പക്ഷേ അയാൾ നിന്നില്ല. ഹാളിൽ ഭരത് ഉണ്ടായിരുന്നു. ആരോടോ ഫോണിൽ വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കുകയാണ് അയാൾ.
"ഭരതേ, എനിക്ക് ഒരു നിമിഷം താ."
ഫാരിസ് ആവശ്യപ്പെട്ടു.

എല്ലാം തീർന്നു എന്ന് അനസൂയയ്ക്ക് മനസ്സിലായി.
തൻറെ ശരീരത്തിൽ അവിടെയും ഇവിടെയും ഞെക്കി, തൻറെ കവിളിൽ ഉമ്മയും തന്ന് ഇപ്പോ ഇവൻ എന്നെ ചതിക്കുകയാണ്.
എന്തു മറുപടി പറയണമെന്ന് ആലോചിച്ചാൽ മതി.

ഭരത് ഫോൺകോൾ നിർത്തി ഫാരിസിനെ നോക്കി.
"എന്താ, പറയൂ ഫാരിസ് ."
"മോഷ്ടാവിനെപ്പറ്റി എനിക്ക് ചില ക്ലൂ കിട്ടിയിട്ടുണ്ട്. "
അത് പറയുമ്പോൾ ഇടങ്കണ്ണിട്ട് അനസൂയയെ നോക്കി.

💬 Comments

View all comments