Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 2 [PSYBOY]
കിട്ടിയില്ല പിന്നെ ഇവരുടെ ബഹളവും കരച്ചിലും കാരണം ഇതിനെ ഒക്കെ നോക്കി ഇരിക്കുകയായിരുന്നു.
ഞാൻ പിടിച്ച പിടിയിൽ ആർക്കും കൈ അനക്കാൻ പറ്റില്ലായിരുന്നു അത് ചേച്ചി പറഞ്ഞില്ല പറഞ്ഞിരുന്നേൽ ഞാൻ പേടിച്ചു കെട്ടിപിടിച്ചു എന്ന് പറഞ്ഞു എല്ലാവരും എന്നെ കളിയാക്കിയേനെ.
അമ്മ : ശെരി ശെരി ഇന്ന് ഇത്ര ഒക്കെ മതി ഇരുട്ടത്ത് പേടിക്കണ്ട കണ്ണിന് കേടാ മാത്രമല്ല നല്ല മഴകോൾ ഉണ്ട് മിന്നലും ഇടിക്കും ഒക്കെ ചാൻസ് ഉണ്ട് നിങ്ങൾ വേഗം വീട് പിടിക്ക് പിള്ളേരെ.
സീത (എന്റെ അനുജത്തി ) : അങ്ങനെ ആണെങ്കിൽ അവർ ഇന്ന് ഇവിടെ കിടന്നോട്ടെ അതല്ലേ നല്ലത് അമ്മേ..
ആ മറുപടി എല്ലാവർക്കും സന്തോഷം കൊള്ളിച്ചു എന്നാൽ
അമ്മ : ആഹാ നല്ല കഥയായി നാളെ നിങ്ങൾക്ക് ഒക്കെ പഠിക്കാൻ പോണ്ടേ പിള്ളേരെ ഇവിടെ ഇല്ലന്നോൻ കൂടി കൂടിയാൽ പിന്നെ ഉറക്കം വെളുപ്പിനായിരിക്കും. പിന്നെ ക്ലാസ്സിൽ പോയി ഇരുന്നു തൂങ്ങാൻ അല്ലെ അത് വേണ്ട. നാളെ വെള്ളിയാഴ്ച അല്ലെ അപ്പോൾ നാളെ രാത്രിയിൽ ഇവിടെ കൂടാം എല്ലാർക്കും മറ്റെന്നാൾ അവധിയല്ലേ.
അപ്പോൾ പിള്ളേർ ഒക്കെ ok പറഞ്ഞു എല്ലാവരും സന്തോഷത്തോടെ താഴേക്ക് പോകാനുള്ള തയ്യാറെടുപ്പിലായി.
പിള്ളേർ അവരുടെ പഠന സാധനങ്ങൾ ഒക്കെ എടുത്തു പോകാൻ വേണ്ടി അടുക്കിപ്പറക്കാൻ തുടങ്ങി. അമ്മ അപ്പോഴേക്കും ചേച്ചിയുടെ ഫോണും വാങ്ങി ഫ്ലാഷ് കത്തിച്ചു താഴേക്ക് പോയി പിള്ളേരെ ഒക്കെ പറഞ്ഞു വിട്ടിട്ട് വന്ന് ഫോൺ വാങ്ങിയാൽ മതിയെന്ന് പറഞ്ഞു താഴേക്ക് പോയി. ചേച്ചി emergency lamp ന്റെ control ഏറ്റെടുത്തു. അഞ്ചു ചേച്ചിയും
💬 Comments
View all comments