Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 2 [PSYBOY]
സച്ചു ചേച്ചിയും കൂടെ ഒരുമിച്ച് ആദ്യം ഇറങ്ങി പിറകിൽ പിള്ളേർ എല്ലാം വരി വരിയായി താഴേക്കു പിന്നെ ഞാൻ എന്റെ പിറകെ സിനി ചേച്ചി lamp മായി താഴേക്ക് വന്നു. വരാന്തയിൽ വിശാലമായ ഇരിപ്പിടം ഒക്കെ ഉണ്ട് അവിടെ വല്യമ്മമാർ ഇരുന്നു കത്തിവെക്കുന്നു. അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു. ചേച്ചി emergency lamp അവിടെ വെച്ചിട്ട് എന്നെയും വിളിച്ചോണ്ട് അടുക്കളയിൽ അമ്മയുടെ കയ്യിന്ന് ഫോൺ വാങ്ങാൻ പോയി. അടുക്കള വരെ നടക്കാൻ കുറച്ചു നടക്കണം വീട് പണ്ടത്തെ മോഡൽ ആണ് എന്നാൽ മോഡേൺ ആയി പെയിന്റ് ഒക്കെ അടിച്ചിട്ടുണ്ടെന്ന് മാത്രം. ഇരുട്ടത്ത് എന്റെ കയ്യും പിടിച്ചു ചേച്ചി നടക്കാൻ തുടങ്ങി.
ഞാൻ : Thank ചേച്ചി...
സിനി ചേച്ചി : എന്തിന്?
ഞാൻ : അമ്മ വന്നപ്പോ ഞാൻ പേടിച്ചു ചേച്ച്യേ പിടിച്ചു വച്ചത്കൊണ്ടു ഫോൺ എടുക്കാൻ പറ്റിയില്ലെന്ന് വല്ലോം പറഞ്ഞിരുന്നെങ്കിൽ ഞാൻ പിള്ളേരുടെ മുന്നിൽ നാറിയേനെ.
ചേച്ചി : ഓഹ് അതാണോ നീയല്ലേ സന്ധ്യക്ക് പറഞ്ഞത് ഇരുട്ടൊന്നും പേടിയില്ലെന്ന് പിന്നെ എന്ത് പിടിത്തമെടാ പിടിച്ചത്. എന്നെ ഞെക്കി കൊന്ന്.
ഞാൻ : ഇരുട്ടല്ലേ പേടിയില്ലെന്ന് പറഞ്ഞത് ഇടിയും മിന്നലും പേടിയുണ്ട്.
സിനി ചേച്ചി : ഓഹ് അതാണോ ഞാൻ വിചാരിച്ചു....
ഞാൻ : എന്ത് വിചാരിച്ചു??
സിനി ചേച്ചി : ഏയ് ഒന്നുല്ല..
അപ്പോഴേക്കും അടുക്കള എത്തി അവിടെ വേറെ ഒരു lamp ന്റെ വെളിച്ചത്തിൽ അമ്മ എന്തൊക്കെയോ ചെയ്യുന്നു ചേച്ചി ഫോൺ ചോദിച്ചു അമ്മ എടുത്തു കൊടുത്തു ഞങ്ങൾ അവിടെന്ന് തിരിച്ചു നടന്നു.
സിനി
💬 Comments
View all comments