0%

Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 3 [PSYBOY]

Author : PSYBOY Read All Parts 1055

കാര്യം ഒട്ടു മിക്ക പിള്ളേർക്കും ചേച്ചിമാർക്കും അറിയില്ലായിരിക്കും ആ ഒരു അവസരം മുതലാക്കി എന്തേലും ചെറു കുസൃതി ഒപ്പിക്കണം എണ്ണ ലക്ഷ്യത്തോടെ 9 മണിയോടെ അടുത്തു വന്നപ്പോ സിനി ചേച്ചിയുടെ അടുത്തേക്ക് നീങ്ങി. കള്ളനും പൊളിച്ചും കളി അവസാനിച്ച തക്കം നോക്കിയാണ് എന്റെ നീക്കം നടന്നത് എന്നാൽ അടുത്ത കളി ഈർക്കിൽ പെറുക്കൽ കളി ആയിരുന്നു. അതിന് ഞാൻ സിനി ചേച്ചിയുടെയും അഞ്ചു ചേച്ചിയുടെയും ഇടയിലായി സ്ഥലം പിടിച്ചു. കളി തുടർന്നു വാച്ചിൽ സമയം നീങ്ങി ഒടുവിൽ 9 മണി ആയി. കൃത്യ സമയത്ത് തന്നെ supply പോയി. ഞാൻ പെട്ടെന്ന് സിനി ചേച്ചിയെ ഒന്ന് കെട്ടിപ്പിടിച് കിട്ടുന്ന സുഖം പിടിക്കാം എന്ന് കരുതി ചേച്ചിയിലേക്ക് നീങ്ങാൻ വന്നതും പെട്ടെന്ന് എന്റെ ഇടതു നിന്നു അഞ്ചു ചേച്ചീ എന്റെ കയ്യിൽ കയറി പിടിച്ചു. ശെരിക്കും എന്റെ നീക്കം മനസ്സിലാക്കി ചേച്ചി എന്നെ തടഞ്ഞതാണോ എന്ന് ഭയന്ന് നിന്ന ഞാൻ കണ്ടത് സച്ചു ചേച്ചി ഫോണിന്റെ flash light on ആക്കിയപ്പോൾ അഞ്ചു ചേച്ചി പേടിച്ചു എന്റെ കയ്യിൽ കയറി പിടിച്ചിരുന്ന കാഴ്ചയാണ്. അഞ്ചു ചേച്ചിക്ക് ഇരുട്ട് ഭയങ്കര പേടിയാണ് അടുത്ത് ആരേലും ഉണ്ടെങ്കിൽ അവരെ കയറി കെട്ടിപിടിക്കും. ഞാൻ ആയത് കൊണ്ടു അത് നടന്നില്ല എന്റെ കയ്യിൽ അതിനുവേണ്ട എല്ലാം മുറുക്കത്തോടെയും ചേച്ചീ ഇറുക്കി പിടിച്ചിരുന്നു.

അത് കണ്ടു സച്ചു ചേച്ചി കളിയാക്കാൻ തുടങ്ങി ഒപ്പം ഞാനും കൂടി. ഞങ്ങൾ കളിയാക്കുന്നത് കണ്ടു മറ്റുള്ളവർ എല്ലാം കളിയാക്കി. കളിയാക്കൽ വഴി പിന്നെ പട്ടിലേക്ക് നീങ്ങി അന്താക്ഷരി ആയി അടുത്ത കളി. കളി കൊഴുത്തു വന്നപ്പോഴേക്കും സമയം പോയത് അറിഞ്ഞില്ല. പിന്നെ എപ്പോഴോ supply വന്നു. പിന്നെ നിർത്തി വെച്ച ഈർക്കിൽ കളി തുടർന്നു. പിന്നെ പിന്നെ മാറി മാറി വിവിധ തരം കളികൾ കളിച്ചു.

അവിടെ കളിയുടെ ബഹളവും ചിരിയും കളിയാക്കലും ഒക്കെ ആയിട്ട് 8.30 മുതൽ 11.45 വരെ നീണ്ടു നിന്നു. ശേഷം അമ്മയുടെ കലി തുള്ളിയുള്ള വരവ് കണ്ടപ്പോഴാണ് കളി നിന്നത്. പിന്നെ അങ്ങോട്ട് ബെഡിൽ കിടന്നുകൊണ്ട് വായ കൊണ്ടുള്ള അങ്കമായിരുന്നു, കളിയാക്കലും, കുത്തുവാക്കുകളും, ഒക്കെ ആയി കുറച്ചു നേരം. പിന്നെ പിള്ളേർ ഒക്കെ അണഞ്ഞു തുടങ്ങി അവരൊക്കെ മയക്കത്തിലേക്ക് വീണു.

പിന്നെ കിടക്കുന്നതിനെ ഒക്കെ നേരെ പിടിച്ചു കിടത്തലായിരുന്നു ചടങ്ങ്. കിടന്നു ഉറങ്ങിയാൽ എല്ലാത്തിനും ഒടുക്കത്തെ ഭാരമാണ്.

💬 Comments

View all comments