Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 3 [PSYBOY]
അമ്മ നിന്റെ പേര് പറഞ്ഞു അപ്പോഴേ ഞാൻ ഉറപ്പിച്ചു നീ തന്ന ആണെന്ന്. എന്നോടാ മോന്റെ കളി.
ഞാൻ : ഓഹ് ചേച്ചി ഒരു കില്ലാഡി തന്നെ (soaping)....
ചേച്ചി ചിരിച്ചു. എന്നെ കണ്ണിറുക്കി കാണിച്ചു. ആണായാലും പെണ്ണായാലും ആരാ പ്രശംസ ഇഷ്ടമില്ലാത്തത്.
ഞാൻ : ചേച്ചിക്ക് ഇത് കഴിഞ്ഞ് CID ആയിട്ട് ഒക്കെ പൊയ്ക്കൂടേ അതിനുള്ള ബുദ്ധി ഉണ്ടല്ലോ..
ചേച്ചി : ഒന്ന് പോടാ..ആട്ടെ ഇപ്പൊ ഇങ്ങോട്ട് എഴുന്നള്ളാൻ ഉള്ള ഉദ്ദേശം??
ഞാൻ : ഓഹ് ചുമ്മാ വന്നതാ.
ചേച്ചി : ഒരുപാട് നാളുകൾക്കു ശേഷം നമ്മൾ ഒരുമിച്ചു കൂടുന്നതല്ലേ ഇത്തവണ വല്ല പരിപാടിയും ഒപ്പിച്ചു വെച്ചിട്ടുണ്ടോടാ??
ഞാൻ : ന്റെ പൊന്ന് ചേച്ചീ ഒരു പരുപാടിയുമില്ല അന്നത്തെ പോലേ എല്ലാരോടും പറഞ്ഞു എന്നെ നാറ്റിക്കാൻ അല്ലെ.
ചേച്ചി : ഏയ് ഇല്ലെടാ അന്നൊക്കെ ഞങ്ങൾ ചേച്ചിമാർ ഒറ്റക്കെട്ടായിരുന്നു അരുതിയോട് ഒന്ന് പറഞ്ഞപ്പോ അവൾ എല്ലാരേയും അറിയിച്ചു പണിയാക്കിയതാണ്. ഇപ്പൊ അവളുമാർക്ക് ഇത്തിരി അഹങ്കാരം ഉണ്ട് അത്കൊണ്ട് അവളുമാർക്കിട്ട് പണി കൊടുക്കാൻ ഞാനും ഉണ്ട്.
ഞാൻ : ആണോ?
ചേച്ചി : അതേടാ എന്താണ് പണി?
ഞാൻ : ഓർത്തിട്ട് ഒന്നും കിട്ടുന്നില്ല ചേച്ചീ നീ വല്ലതും ഉണ്ടെങ്കിൽ പറ.
ചേച്ചി : അങ്ങനെ ചോദിച്ചാൽ ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് ഭക്ഷണം കഴിച്ച ശേഷം പറയാം. അത് കഴിഞ്ഞ് അവരെ ഒക്കെ വിളിച്ചാൽ മതി.
ഞാൻ : ok
വീട്ടിൽ വന്നു ഭക്ഷണം ഒക്കെ കഴിച്ചിട്ട് ചേച്ചിയുമായി ഒരു സംഭാഷണത്തിൽ ഏർപ്പെട്ട് അവർക്കുള്ള പണിയൊക്കെ പ്ലാൻ ചെയ്തു പോയ ശേഷം (പ്ലാൻ വഴിയേ പറയാട്ടോ) എല്ലാവരും അവർക്കുള്ള സാധനങ്ങൾ (ഫോൺ, പായ, തലയണ etc) ഒക്കെ എടുത്തു വീട്ടിലേക്ക് വന്നു മുകളിലെ ഹാളിൽ ഇടം പിടിച്ചു. സ്ഥലം ഉള്ളത് കൊണ്ട് ഉറക്കവും എല്ലാം അവിടെ തന്നെ റെഡി ആക്കാൻ വേണ്ടി അവിടെ കിടന്ന ടേബിൾ ഒക്കെ എടുത്തു ഒതുക്കി ഇട്ടു. ഇപ്പൊ ആ വിശാലമായ സ്ഥലത്തു ഞങ്ങൾ പിള്ളേർ മാത്രമായി അതായി ഞങ്ങളുടെ ലോകം.
എന്നാൽ 9.00 മണിയുടെ ഒരു ഭീകരൻ power-cut ഉണ്ടെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ ഇടി വീട്ടിയതിന്റെ കൂടെ പോയത് power-cut ആയിരുന്നു എന്നത് ഇപ്പോഴാ മനസ്സിലായത്. ആരാ മണിക്കൂർ നീണ്ടു നിൽക്കുന്ന power-cut കുറച്ചു നാളുകളുടെ ഇടവേളക്ക് ശേഷം വന്നിരിക്കുന്നു. ആ
💬 Comments
View all comments