Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 3 [PSYBOY]
ഒടുക്കം പിള്ളേരെ ഒക്കെ ഒരു വശത്താക്കി കിടത്തിയ ശേഷം സച്ചു ചേച്ചി എന്നെ ഒന്ന് നോക്കിയിട്ട്...
സച്ചു ചേച്ചി : ഞാൻ ഇവിടെ കിടന്നോളാവേ
പിള്ളേരുടെ കൂടെ ചേർന്നുള്ള സ്ഥലമാണ് സച്ചു ചേച്ചി തിരഞ്ഞെടുത്തത്.
അഞ്ചു ചേച്ചി : എനിക്ക് എവുടെ ആണേലും കുഴപ്പമില്ല.
അഞ്ചു ചേച്ചി സച്ചു ചേച്ചിയുടെ തൊട്ടടുത്ത ഇടം തിരഞ്ഞെടുത്തു.
സിനി ചേച്ചി : എനിക്ക് ഇടയിൽ കിടന്നാൽ ഉറക്കം വരില്ല അത്കൊണ്ട് എനിക്ക് അറ്റത്ത് തന്നെ കിടക്കണം.
ആഹാ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നും തന്നെ ആണല്ലോ എന്നാലും ഒരു weight ഇട്ടേക്കാം.
ഞാൻ : അയ്യടി മോളെ അവിടെ ഇരുന്നോ എനിക്ക് അറ്റത് കിടക്കണം അല്ലേൽ എനിക്ക് ഉറക്കം വരില്ല.
സിനി ചേച്ചി : അയ്യടാ ഞാനാ ആദ്യം പറഞ്ഞത് അപ്പോൾ എനിക്ക് തന്നെ അറ്റം വേണം.
ഞാൻ : ഞാനല്ലേ ഈ കുടുംബത്തിലെ ഏക ആൺതരി അപ്പോൾ ഞാൻ വേണം ആദ്യം കിടക്കാൻ.
സിനി ചേച്ചി : പോടാ അവിടെന്ന് ഞാനാ ഏറ്റവും മൂത്തത് അപ്പോൾ ഞാൻ പറയുന്നത് നീ അനുസരിക്കണം. എനിക്ക് തന്നെയാണ് അറ്റം.
ഞാൻ : ഒന്ന് പോ ചേച്ചി എനിക്ക് എന്തായാലും അറ്റം വേണം.
സച്ചു ചേച്ചി : ഒന്ന് മിണ്ടാതെ കിടക്കാമോ രണ്ടാൾക്കും. എനിക്ക് ഒന്ന് ഉറങ്ങണം.
അഞ്ചു ചേച്ചി : നിങ്ങൾ വീണ്ടും അടി ഉണ്ടാക്കല്ലേ ഒരാൾ ഒന്ന് താണ് കൊടുത്താൽ തീരാവുന്നതേ ഉള്ളു ഇവിടത്തെ പ്രശനം.
സച്ചു ചേച്ചി : അതാണ്.., എടാ നീ വന്ന് ഇടയിൽ കിടക്ക്
💬 Comments
View all comments