0%

Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 3 [PSYBOY]

Author : PSYBOY Read All Parts 2.5K

അവൾ അറ്റത് കിടക്കട്ടെ എന്നിട്ട് പെട്ടെന്ന് കിടന്നുറങ്ങാൻ നോക്ക്.

സച്ചു ചേച്ചി കണ്ണ് കൊണ്ടു അനുസരിക്കാൻ പറഞ്ഞു ഒപ്പം ഇട്ട പ്ലാൻ workout ആക്കാൻ ഉള്ളത് അസമയം ആയിക്കൊണ്ടിരിക്കുന്നു എന്നൊരു സൂചന കൂടി തന്നു.

ഞാൻ : ഞാൻ കിടക്കാം പക്ഷെ എന്റെ കയ്യും കാലും ഒക്കെ ഞാൻ ഇടക്ക് പൊക്കി പൊക്കി ഇടും ചിലപ്പോ ചവിട്ടും അതൊക്കെ സഹിച്ചു കിടക്കാമെങ്കിൽ ഞാൻ ok.

അഞ്ചു & സിനി : ഓഹ് ok..

അങ്ങനെ ഞാൻ പ്രതീക്ഷിച്ച അല്ലേലെങ്കിൽ ഏറെ ആശിച്ച എന്റെ ചേച്ചിമാരുടെ ഇടയിലുള്ള സ്ഥലം എനിക്ക് തന്നെ കിട്ടി. സിനി ചേച്ചി ചെന്ന് ഹാളിലെ tube ലൈറ്റ് off ആക്കി. ആ വലിയ ഹാൾ മുഴുവനും ഇരുട്ട് പടർന്നു. ശേഷം സിനി ചേച്ചി ഫോണിന്റെ flash light on ആക്കി വന്നു കിടന്നു. കിടന്ന ഉടനെ ചേച്ചീ എന്നെ നോക്കി ഒരു പുച്ഛിച്ചു ചിരിച്ചു എന്നിട്ട് light off ആക്കി. ആ തക്കം നോക്കി ഞാൻ ചേച്ചിയുടെ കാലിന്റെ സൈഡിൽ ഒരു നുള്ള് വെച്ചുകൊടുത്തു. ചേച്ചി 'ആഹ്‌' എന്ന് പറഞ്ഞു എന്റെ കയ്യിൽ കയറി പിടിച്ചു ശേഷം ഉള്ള നഖം ഒക്കെ വെച്ച് എന്റെ കൈ അള്ളി മുറിച്ചു. ഞാൻ നിലവിളിച്ചു.

അഞ്ചു ചേച്ചി : എന്താടാ അലറുന്നേ...??

ഞാൻ : ഈ ചേച്ചി എന്റെ കൈ നഖം വെച്ച് നുള്ളി കീറി.

അഞ്ചു ചേച്ചി : അയ്യോ എന്നിട്ട് മുറിഞ്ഞൊ???

സിനി ചേച്ചി : പിന്നെ മുറിയാതെ എന്നെ നോവിച്ചാൽ എന്നെ കൊണ്ടു

💬 Comments

View all comments