0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 3916

അവൾ എപ്പോഴും എന്റെ മടിയില്‍ കരയാതെ കിടന്ന് കളിക്കും. അവളെ എടുത്തുകൊണ്ട്‌ നെഞ്ചോട് ചേര്‍ത്തു പിടിച്ചു നടക്കുന്നത് എനിക്ക് പ്രിയപ്പെട്ട കാര്യമായിരുന്നു. അങ്ങനെ ഞാൻ സ്കൂൾ കഴിഞ്ഞു വന്നാലും, അവധി ദിവസങ്ങളിലും ഒക്കെ ഞാൻ നെഷിധയുടെ കൂടെയാണ് സമയം ചിലവഴിച്ചിരുന്നത്.

അതുപോലെ നെഷിധ എപ്പോഴും എന്നോടാണ് കൂടുതൽ അടുപ്പവും സ്നേഹവും കാണിച്ചിരുന്നത്. സ്കൂള്‍ ആയാലും കോളേജ് ആയാലും  അവിടെ നടന്ന മുഴുവന്‍ കാര്യങ്ങളും നെഷിധ എന്നോട്  പറയുന്നത് ശീലമാക്കിയിരുന്നു. ആ സ്വഭാവം ഇപ്പോഴും തുടരുന്നു.  എന്നും ക്ലാസ് കഴിഞ്ഞ് വീട്ടില്‍ വന്നതും കോളേജില്‍ നടന്ന എല്ലാ കാര്യങ്ങളും വാട്സ്ആപ് വഴി അവള്‍ ഒന്ന് വിടാതെ എന്നോട് പറയും.

ഇവിടം മതിയാക്കി അച്ഛൻ നാട്ടില്‍ പോയശേഷം, വീടിനടുത്തുള്ള ഞങ്ങളുടെ വസ്തുവിൽ തന്നെ സ്വന്തമായി ഒരു വലിയ ടെക്സ്റ്റൈല്‍ തുടങ്ങിയിരുന്നു. അച്ഛനും അമ്മയും ചേര്‍ന്നാണ് അതിനെ നോക്കി നടത്തിയിരുന്നത്, കൂടാതെ കടയില്‍ ജോലിക്ക് കുറെ സ്റ്റാഫ്സും ഉണ്ട്.

അച്ഛന്‍റെ മരണശേഷം  അമ്മയാണ് അതിനെ നോക്കി നടത്തുന്നത്. അതിൽ നിന്നും നല്ല വരുമാനവും ലഭിക്കുന്നുണ്ട്.

ഞാൻ ഒരു പുഞ്ചിരിയോടെ എന്റെ മൊബൈലില്‍ നോക്കി.

അവർ മൂന്ന് പേരും എനിക്ക് അയച്ച മെസേജസ് വായിച്ചു നോക്കി ഞാൻ ചിരിച്ചു.

കോളേജില്‍ നിന്ന് പോകുന്ന ആറ് ദിവസത്തെ ടൂറായിരുന്നു വിഷയം.

അതിന്‌ കാശ് വേണമെന്ന് രാകേഷും നെഷിധയും അയച്ച മെസേജ് ആയിരുന്നു ആദ്യത്തെ രണ്ടെണ്ണം.

അവര്‍ക്ക് ആവശ്യത്തിനുള്ള കാശ് കൊടുത്തിട്ടുണ്ട്, അതുകൊണ്ട്‌ ഞാൻ അവര്‍ക്ക് ഒന്നും കൊടുക്കരുത് എന്നായിരുന്നു എന്റെ അമ്മയുടെ മെസേജ്.

ഇന്ന് വ്യാഴാഴ്‌ച…. അപ്പോ ഇനി 3 ദിവസം കഴിഞ്ഞാല്‍ അവരുടെ ടൂറ് ആരംഭിക്കും.

ഞാൻ അമ്മയുടെ ഫോണിൽ വീഡിയോ കോൾ ചെയ്തു.

എന്റെ അമ്മയുടെ അടുത്തു തന്നെ അനിയനും അനിയത്തിയും ഉണ്ടായിരുന്നു.

അവർ മൂന്ന്‌ പേരും ഒരേസമയം സംസാരിച്ചതും ഞാൻ ചിരിച്ചു കൊണ്ട്‌ കണ്ണുരുട്ടി കാണിച്ചു.

അവസാനം അമ്മ അവരെ തള്ളി മാറ്റി കൊണ്ട്‌ എന്റെ ഇവിടത്തെ വിശേഷം എല്ലാം ചോദിക്കുകയും കേള്‍ക്കുകയും കഴിഞ്ഞ ശേഷം പറഞ്ഞു, ‘വിക്രം മോനെ, അവർ ചോദിക്കുമ്പോളെല്ലാം നി ഇങ്ങനെ കാശും കൊടുത്തു കൊണ്ടിരുന്നാ ഈ

💬 Comments

View all comments