0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 3928

ക്ലയന്‍റ് മീറ്റിംഗ്; 12 മണിക്ക് ഞാൻ അറേഞ്ച് ചെയ്യാൻ പറഞ്ഞിരുന്ന സ്റ്റാഫ് മീറ്റിംഗ്; പിന്നെ എന്റെ കമ്പനി ഫാബ്രിക്കേഷൻ യാര്‍ഡ് മാനേജര്‍, റിസ്വാൻ, ഞാനുമായി ഒരു അപോയൻമെൻറ്റ് റിക്വസ്റ്റ് ചെയ്തിരിക്കുന്നു; പിന്നെ 2 പുതിയ പ്രോജക്റ്റ് എന്റെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മറ്റൊരു സ്റ്റാഫ് മീറ്റിംഗ് 3 മണിക്ക് അറേഞ്ച് ചെയ്താൽ എനിക്ക് ഓകെ ആണോ എന്ന മറിയയുടെ ഒരു ചോദ്യവും.

ഞാൻ മറിയ തോമസിനെ വിളിച്ച് നിർദ്ദേശങ്ങൾ കൊടുത്ത ശേഷം കിച്ചനിൽ പോയി കോഫീ ഉണ്ടാക്കി.

ശേഷം പ്രഷോബ് ചേട്ടനെ വിളിച്ചതും ആദ്യ റിംഗിൽ തന്നെ അയാൾ എടുത്തു.

‘വിക്രം, എയർപോർട്ടിൽ ഞാൻ പോയോ ഇല്ലയോ എന്നറിയാന്‍ അല്ലേടാ നി വിളിച്ചത്?’ അയാൾ ഒരു ചിരിയോടെ ചോദിച്ചു. ‘എടാ, പിന്നേ ഞാൻ നിന്‍റെ ഫ്ലാറ്റിന്‍റെ മുന്നിലുണ്ട്, വാതിൽ തുറക്ക്.’

അത് കേട്ടതും എനിക്ക് വെപ്രാളമായി. അഞ്ചന ചേച്ചിയും കൂടെ ഉണ്ടെന്ന് ഞാൻ ഊഹിച്ചു.

പെട്ടന്ന് പോയി സന്തോഷത്തോടെ ഞാൻ വാതിൽ തുറന്നു.

പക്ഷേ പ്രഷോബ് ചേട്ടൻ മാത്രമാണ് പുറത്തു നിന്നിരുന്നത്, അതും ഡ്യൂട്ടിക്ക് പോകാൻ തയ്യാറായ നിലയില്‍. അയാളെ അകത്തു വിളിച്ചിട്ട് അയാൾ വന്നില്ല.

“എടാ എനിക്ക് ടൈമില്ല, അതുകൊണ്ട്‌ ഞാൻ പെട്ടന്ന് പറയാം. ക്ഷീണം കാരണം അഞ്ചന ഉറങ്ങുവ. ഒരുപാട്‌ ജോലി ഉള്ളത് കൊണ്ട് എനിക്ക് ലീവെടുക്കാനും കഴിയില്ല. കൂടാതെ, ഇന്ന്‌ വൈകിട്ട് പുതിയ ക്വാളിറ്റി മാനേജരേ വെൽക്കം ചെയ്യുന്ന പാർട്ടിയുമുണ്ട്. അതുകൊണ്ട്‌ അഞ്ചനയ്ക്ക് വേണ്ടതെല്ലാം നീ വേണം നോക്കി ചെയ്യാൻ.” അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

എന്നെ ഏല്പിച്ച ജോലി കേട്ട് എനിക്ക് സന്തോഷം തോന്നിയെങ്കിലും, ഒരല്‍പ്പം നിരാശയുമുണ്ടായി.

“അത് ചേട്ടാ, ഇന്ന്‌ കുറച്ചു തിരക്കുള്ള ദിവസമ. എനിക്ക് —”

“എന്റെ മോനെ വിക്രം, അതൊന്നും പറഞ്ഞ് നി ഒഴിയാത്ത, നിന്‍റെ സ്വന്തം കമ്പനിയിൽ നീ പറയുന്നതാണ്‌ നിയമം, നീ വിചാരിച്ചാൽ നിനക്ക് എല്ലാം സാധിക്കും. പക്ഷേ എനിക്ക് അങ്ങനെയല്ല, കമ്പനി റൂൾസ് ഫോളോ ചെയ്യണം. അല്ലാതെ തന്നെ എക്സ്ട്രാ ലീവെടുത്തതിന്റെ പേരില്‍ ഞാൻ നോട്ടപ്പുള്ളിയ. സോ നീയെന്നെ ഹെല്പ് ചെയ്തേ

💬 Comments

View all comments