0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 3992

കാണുമോ? ഞാൻ മടിച്ചു മടിച്ചു അഞ്ചന ചേച്ചിയുടെ മുഖത്ത് നോക്കിയതും അവള്‍ ശബ്ദമില്ലാതെ വായ് പൊത്തി ചിരിക്കുന്നതാണ് കണ്ടത്.

ചമ്മൽ കാരണം ഞാൻ തല ചൊറിഞ്ഞു.

അവസാനം ചിരി നിർത്തി അവള്‍ പറഞ്ഞു, “ഇന്ന്‌ ഞാനൊരു സ്വപ്നം കണ്ടു, വിക്രം.”

“എന്തു സ്വപ്നം?” ജിജ്ഞാസയോടെ ഞാൻ തിരക്കി.

“ഞാൻ മൂടിയിരുന്ന കമ്പിളി നീ വലിച്ചു താഴ്ത്തി. എന്നിട്ട് കുറച്ചു മുന്നേ ചെയ്തത് പോലെ എന്റെ കവിളിൽ നി കുത്തി നോക്കി.” അഞ്ചന ചേച്ചി എന്റെ മുഖത്ത് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടാണ് അത്രയും പറഞ്ഞത്.

അതുകേട്ട് ഞാനൊന്ന് വിരണ്ടു. എന്നിട്ട് കള്ളനെ പോലെ തല താഴ്ത്തി.

“അത് ചേച്ചി… ഞാൻ അറിയാതെ… ചേച്ചിയെ കണ്ടപ്പോ… ഞാൻ.. പിന്നെ—”

പെട്ടന്നുയർന്ന അഞ്ചന ചേച്ചിയുടെ പൊട്ടിച്ചിരി എന്നെ ഞെട്ടിച്ചു. ഞാൻ ചേച്ചിയെ മിഴിച്ചു നോക്കി.

“പേടിച്ചു പോയോ? അത് സാരമില്ല.” അത്രയും പറഞ്ഞിട്ട് എന്റെ കവിളിൽ ചേച്ചി വിരൽ കൊണ്ട്‌ മെല്ലെ കുത്തി, ഞാൻ ചെയ്തത് പോലെ.

ഞാൻ ശ്വാസം പിടിച്ചു നില്‍ക്കുകയായിരുന്നു. ചേച്ചിയുടെ വിരൽ എന്റെ കവിളിൽ തൊട്ടതും ചെറുതായി ഞാൻ വിറച്ചു. ചേച്ചി പെട്ടന്ന് കൈ മാറ്റി.

എന്റെ നിരാശ ഒളിപ്പിച്ചു കൊണ്ട്‌ ഞാൻ പുതിയ സിം എടുത്ത് അവള്‍ക്ക് കൊടുത്തു.

“ചേട്ടൻ വാങ്ങി തന്നു വിട്ടതാണോ?” എന്റെ കൈയിൽ നിന്നും സിം വാങ്ങി കൊണ്ട്‌ ചേച്ചി ചോദിച്ചു.

ഞാൻ വാങ്ങിയെന്ന് പറഞ്ഞതും ചേച്ചിയുടെ മുഖം വാടി.

ചേച്ചി വരുന്ന കാര്യം അറിഞ്ഞിട്ടും ഒരു സിം പോലും അയാൾ മുന്‍കൂട്ടി വാങ്ങി വച്ചില്ല എന്ന പരിഭവം ആയിരിക്കും.

“ചേച്ചി, നമുക്ക് ഫുഡ് ഓഡർ ചെയ്താലോ?” ചേച്ചിയുടെ ചിന്ത മാറ്റാൻ ഞാൻ ചോദിച്ചു. “അതോ ഹോട്ടലിൽ പോയി കഴിക്കണോ?”

ഉടനെ ചേച്ചിയുടെ ആ പുഞ്ചിരി പിന്നെയും ചുണ്ടില്‍ പ്രത്യക്ഷപ്പെട്ടു.

“പുറത്തു പോയി കഴിക്കാം, വിക്രം. എനിക്ക് ശുദ്ധ വായു ശ്വസിക്കാം, പിന്നേ ഇവിടെയൊക്കെ നോക്കി കാണാലോ” അത്രയും പറഞ്ഞ ശേഷം എന്തോ ഓര്‍ത്ത പോലെ ചേച്ചിയുടെ മുഖം മാറി, “പക്ഷേ വിക്രം, ചേട്ടൻ കാശൊന്നും തരാതെയ പോയത്..!”

ചില കാര്യങ്ങളില്‍ പ്രഷോബ്

💬 Comments

View all comments