0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 3994

ചേട്ടനെ എനിക്ക് ഇഷ്ട്ടമില്ലെങ്കിലും ഇപ്പോൾ അയാളെ കുറ്റക്കാരനാക്കാൻ മനസ് വന്നില്ല.

“ചേച്ചി ഉറങ്ങി കിടന്നത് കൊണ്ട്‌ പ്രഷോബ് ചേട്ടൻ കാശ് എന്നെ ഏല്പിച്ചിട്ട പോയത്.” അർദ്ധസത്യം ഞാൻ പറഞ്ഞു.

കാശ് കൊടുക്കാന്‍ നേരിട്ട് പറഞ്ഞില്ല എങ്കിലും, ചേച്ചിയുടെ എല്ലാ കാര്യവും നോക്കാൻ പറഞ്ഞിരുന്നു. അപ്പോ ചേച്ചിക്ക് കാശ് വേണമെങ്കിൽ അത് ചേച്ചിയുടെ ആവശ്യമായി തന്നെ കരുതണം.

അതുകേട്ട് ചേച്ചി എന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.

“സത്യമാണ് ചേച്ചി, ചേട്ടൻ എന്നെ ഏല്പിച്ചിരുന്നു.” ഞാൻ വേഗം എന്റെ പേഴ്സിൽ നിന്നും 500 ദിർഹംസ് എടുത്തു നീട്ടി.

പക്ഷേ അപ്പോഴും അവൾ എന്നെ സംശയത്തോടെ നോക്കുകയായിരുന്നു.

“വേണമെങ്കിൽ ചേട്ടനോട് വിളിച്ചു ചോദിക്ക്.” അതും പറഞ്ഞ്‌ എന്റെ ഫോൺ ഞാൻ നീട്ടി.

ഉടനെ തലയാട്ടി കൊണ്ട് അവൾ കാശ് വാങ്ങി.

“അപ്പോ ചേച്ചിക്ക് സാലറി കിട്ടിയ സ്ഥിതിക്ക് ഇന്ന്‌ ചേച്ചി എനിക്ക് ചെലവ് ചെയ്യുന്നു.” ഞാൻ വിളിച്ചു കൂവി.

ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു.

“എന്റെ വിക്രം, നീ രസകരമായ ഒരു ക്യാരക്ടര്‍ ആണ്.” പിന്നെയും ചിരിച്ച ശേഷം ചേച്ചി ചോദിച്ചു, “പുറത്ത്‌ പോകാൻ എനിക്ക് ഈ ഡ്രസ് മതിയോ, വിക്രം? അതോ വേറെ മാറണോ?”

ചേച്ചി ടോപ്പിന്‍റെ രണ്ട്‌ വശവും രണ്ട് വശത്തേക്ക് വലിച്ച്പിടിച്ചു കൊണ്ട്‌ ആദ്യം ഒരു സൈഡും പിന്നേ അടുത്ത സൈഡും ശരീരത്തിന്‍റെ പകുതി മാത്രം രണ്ട് വശത്തേക്കും തിരിച്ച് കാണിച്ചു.

കാല്‍ മുട്ട് അല്‍പ്പം മടക്കി ടോപ്പ് വലിച്ച്പിടിച്ചു കൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞപ്പോ ചേച്ചി ഡാൻസ് കളിക്കും പോലെയാണ് തോന്നിയത്‌. കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു. അതൊരു മാസ്മരികമായിരുന്നു.

അന്നേരം എന്റെ ഹൃദയം എനിക്ക് പൂര്‍ണമായി നഷ്ടപ്പെട്ടു. ചേച്ചിയുടെ കണ്ണുകളില്‍ ഇപ്പോൾ ഞാൻ കാണുന്ന ആ നിഷ്കളങ്കമായ സന്തോഷം എപ്പോഴും നിലനില്‍ക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ഏറിയ നേരവും ആ ചുണ്ടില്‍ തങ്ങി നില്‍ക്കുന്ന ആ മായ പുഞ്ചിരി എപ്പോഴും ഉണ്ടാവണം.

‘എന്റെ വിക്രം’ എന്ന് ചേച്ചി വിളിച്ചത് പിന്നെയും പിന്നെയും എന്റെ ഹൃദയത്തിൽ മുഴങ്ങി. ശരിയാണ്‌, ഞാൻ ചേച്ചിയുടെ വിക്രം തന്നെയാണ്.

ചേച്ചി ഇപ്പോഴും ടോപ്പ്

💬 Comments

View all comments