0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 3904

വിക്രം.” അച്ഛന്‍റെ വാക്കുകൾ എന്റെ ശ്രദ്ധയെ പിടിച്ചുപറ്റി. ഞാൻ പിന്നെയും അച്ഛന്‍റെ കണ്ണുകളില്‍ നോക്കിയതും അച്ഛൻ തുടർന്നു, “അത് കഴിയുമ്പോൾ എല്ലാം മതിയാക്കി ഞാൻ പോകും, ഇനിയൊരു മടക്കം ഇങ്ങോട്ടേക്ക് ഉണ്ടാവില്ല.  നാട്ടില്‍  തന്നെ എനിക്ക് സമാധാനമായി കഴിഞ്ഞു കൂടണം, വിക്രം.”

അത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ വല്ലാത്തൊരു ഭാരം നിറഞ്ഞു. അതെന്റെ കണ്ണിലും പ്രകടമായി.

ഉടനെ അച്ഛൻ എന്നെ അലിവോടെ നോക്കി പറഞ്ഞു, “ഞാൻ പോയാല്‍ ഇവിടെ നീ ഒറ്റയ്ക്കാണ്, വിക്രം. ഒറ്റയ്ക്കാവുമ്പോൾ, പോരാത്തതിന് ഒരുപാട്‌ കാശ് ഉള്ളതുകൊണ്ടും, ധാരാളം തെറ്റുകൾ ചെയ്യാൻ പ്രേരണയുണ്ടാകും. പക്ഷേ അതൊക്കെ മറികടന്ന് ഇതൊക്കെ നല്ലതുപോലെ നി നോക്കി നടത്തണം.”

ഇവിടെ ഞാൻ ഒറ്റയ്ക്ക് ഇതെല്ലാം നോക്കി നടത്തണമെന്ന അച്ഛന്‍റെ തീരുമാനം എനിക്ക് ഇഷ്ടപ്പെട്ടില്ല. കാരണം അച്ഛൻ എപ്പോഴും എനിക്കൊപ്പം ഉണ്ടാകുമെന്നായിരുന്നു എന്റെ വിചാരം.

പക്ഷേ എങ്കിലും ഞാൻ അച്ഛനോട് മറുത്തൊന്നും പറഞ്ഞില്ല. അച്ഛന്‍റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. കാരണം ഒരുപാട്‌ കഷ്ടപ്പെട്ടാണ് ഈ കമ്പനിയെ അച്ഛൻ ഈ ഉയര്‍ച്ചയിലേക്ക് എത്തിച്ചത്. ഇനി സമാധാനപരമായ ജീവിതം അച്ഛൻ തീർച്ചയായും അര്‍ഹിച്ചിരുന്നു.

അങ്ങനെ വിസ കഴിഞ്ഞ് അച്ഛൻ  നാട്ടിലേക്ക് പോയി. അന്നു തന്നെയാണ് പ്രഷോബ് ചേട്ടനും കല്യാണം കഴിക്കാനായി രണ്ട് മാസത്തെ ലീവന് അച്ഛന്‍റെ കൂടെ ഒരേ ഫ്ലൈറ്റിൽ പോയത്.

അതേ മാസത്തിൽ തന്നെ പ്രഷോബ് ചേട്ടനും അഞ്ചന ചേച്ചിയും വിവാഹിതരായി, അയാളുടെ അകന്ന ബന്ധു കൂടിയായിരുന്നു അഞ്ചന ചേച്ചി. അവർ തമ്മില്‍ ഒന്‍പത് വയസ്സിന്‍റെ വ്യത്യാസമാണുള്ളത്.

എന്റെ വീട്ടില്‍ നിന്നും എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു, ഞാൻ ഒഴികെ. അഞ്ചന ചേച്ചിയെ എന്റെ അനുജത്തിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടെങ്കിലും പ്രഷോബ് ചേട്ടനെ അവള്‍ക്ക് തീരെ പിടിച്ചില്ല പോലും.

കുടിച്ചു ചീര്‍ത്ത മുഖവും, എപ്പോഴും ചുവന്നിരിക്കുന്ന കണ്ണുകളും, അടുത്തുപോയാൽ തന്നെ അസഹനീയമായ സിഗരട്ടിന്റെ നാറ്റവും, മുഖത്ത് എപ്പോഴും അഹങ്കാരത്തിന്‍റെ തിളക്കവുമുള്ള അയാളെ അഞ്ചന ചേച്ചി കല്യാണം കഴിക്കേണ്ടായിരുന്നു എന്നാണ് എന്റെ അനുജത്തിയുടെ അഭിപ്രായം.

അന്നും ഇന്നും ആ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പൊന്നും ഇല്ലായിരുന്നു. പക്ഷേ പ്രഷോബ് ചേട്ടനോട് എന്റെ അഭിപ്രായം പറയാനൊന്നും ഞാൻ തുനിഞ്ഞില്ല.

💬 Comments

View all comments