0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 3011

തന്നെ ഞാൻ ചോദിച്ചു.

ഉടനെ പ്രഷോബ് ചേട്ടൻ ചേച്ചിയെ നോക്കി ചുമൽ കൂച്ചി, “നിങ്ങൾ രണ്ട് പേരും നല്ല കൂട്ടുകെട്ടാണെന്നാണ് ഇത്ര നാളും ഞാൻ കരുതിയിരുന്നത്. പക്ഷേ അവന്‍ നിന്നെ അന്യ സ്ത്രീയായി കാണുന്നെന്ന് ഇപ്പഴാ മനസിലായത്!”

പ്രഷോബ് ചേട്ടൻ അഞ്ചന ചേച്ചിയോട് പറഞ്ഞത് കേട്ട് എനിക്ക് തലചുറ്റി. എന്റെ കണ്ണുകൾ നിറഞ്ഞ് മങ്ങി. കടലില്‍ മുക്കി പിടിച്ചത് പോലെ കണ്ണുകൾ നീറി. പക്ഷേ വേഗത്തില്‍ തുടർച്ചയായി ചിമ്മി തുറന്നതും നിറഞ്ഞ കണ്ണുനീര്‍ വറ്റി. ഇതൊക്കെ അഞ്ചന ചേച്ചി ശ്രദ്ധിച്ചത് ഞാൻ കണ്ടതും എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു.

സത്യത്തിൽ അഞ്ചന ചേച്ചി എന്നെ അവോയ്ഡ് ചെയ്തത് കൊണ്ടാണ് ഞാൻ പുറത്ത് പോയി കഴിച്ചത്. കുറ്റമിപ്പോ എന്റെ തലയിലുമായി.

“പ്രഷോബ് ചേട്ടാ ഞാൻ —”

“വേണ്ട..വേണ്ട, നീ ഒന്നും പറയേണ്ട. എന്നെയും ഒരു അന്യനായി തന്നെ നിന്റെ മനസ്സിൽ നി കൊണ്ട് നടക്കുന്നുണ്ടാവും.” കലിയിൽ പറഞ്ഞിട്ട് അയാള്‍ ചേച്ചിയെ നോക്കി, “എനിക്ക് തല വേദനിച്ചിട്ട് കണ്ണ് പോലും കാണുന്നില്ല. ഞാൻ ഉറങ്ങാൻ പോകുവ.”

അത്രയും പറഞ്ഞിട്ട് അയാൾ ആടിയാടി നടന്ന് അകത്തേക്ക് പോയി.

ആ ഡോർ അടഞ്ഞതും ചേച്ചി എന്നെ നോക്കി. ആ മുഖത്ത് ഒരു ദയനീയ ഭാവം ഉണ്ടായിരുന്നു. പിന്നെ കുറ്റബോധവും.

ഒന്നും മിണ്ടാതെ എന്റെ വാതിൽ തള്ളി തുറന്ന് ഞാൻ അകത്ത് കേറി. വാതിലിൽ ഡോർ ക്ലോസർ ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട്‌ വാതിൽ തന്നെ അടഞ്ഞു.

അകത്ത് നിന്ന് പൂട്ടാന്‍ തുടങ്ങിയതും പുറത്ത്‌ നിന്നും ചേച്ചി തട്ടി.

ഈ പാതിരാത്രി ഇനിയും എന്നെ കുറ്റം പറയാൻ ആയിരിക്കും അവള്‍ തട്ടുന്നത്. എന്തായാലും തെറ്റ് ചെയ്തത് ഞാനായത് കൊണ്ട്‌ എല്ലാം കേള്‍ക്കാന്‍ തീരുമാനിച്ച് കൊണ്ട്‌ വാതിൽ വലിച്ച് തുറന്നു.

“ഞാൻ അകത്ത് വന്നോട്ടെ, വിക്രം?” കണ്ണില്‍ പരിഭവത്തോടെ ചേച്ചി ചോദിച്ചു.

സമ്മതം മൂളി കൊണ്ട്‌ വാതിലിൽ നിന്ന് അല്‍പ്പം ഒതുങ്ങി നിന്നതും ചേച്ചി അകത്തേക്ക് വന്നു. വാതിലിന്‍റെ പിടി ഞാൻ വിട്ടതും ഡോർ തന്നെ അടഞ്ഞു.

അതിനും അവൾ പേടിക്കുമോ എന്നായി എന്റെ സംശയം. എന്നാൽ വാതിൽ

💬 Comments

View all comments