0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 2974

എനിക്ക് വട്ടു തന്നെ.

“നി വരുന്നില്ലെങ്കില്‍ വരേണ്ട, എവിടെയെങ്കിലും അലഞ്ഞ് നടന്ന് ഹോട്ടൽ തിരക്കി പിടിച്ച് ഞാൻ കഴിച്ചോളാം.” ദേഷ്യത്തില്‍ പറഞ്ഞിട്ട് അവൾ നടന്നു.

“സോറി ചേച്ചി, ഞാൻ വരാം.” വെപ്രാളത്തിൽ പറഞ്ഞിട്ട് ഞാനും നടന്നു.

ഞങ്ങളുടെ ബിൽഡിംഗിൽ നിന്നും നടക്കേണ്ട ദൂരത്തില്‍ മലബാര്‍ ഹോട്ടൽ ഉണ്ട്. അവിടെ ഫുഡിന് നല്ല ടേസ്റ്റാണ്. 11 മണി മുതൽ ഉച്ച ഭക്ഷണം ലഭ്യമാണ്. അവിടെ ഉള്ളവരെ എനിക്ക് നല്ല പരിചയവും ഉണ്ട്. അഞ്ചന ചേച്ചിയേയും കൂട്ടി ഞാൻ അങ്ങോട്ട് പോയി.

“ഹാ, ഇതാരാ? എന്നാലും വിക്രം കാലത്ത്‌ കണ്ടപ്പോള്‍ പോലും നിന്റെ ഭാര്യ നാട്ടില്‍ നിന്ന് വന്നെന്ന കാര്യം ഞങ്ങളോട് പറയാത്തത് മോശമായി പോയി.” കട മുതലാളിയുടെ മകന്‍ മുസ്തഫ കാക്ക എന്നെ കുറ്റപ്പെടുത്തി.

“അതിന്‌ അവന്റ നിക്കാഹ് കഴിഞ്ഞ കാര്യം പോലും അവന്‍ ഞമ്മളോട് പറഞ്ഞില്ല, പിന്നല്ലേ ഓൻറ്റ ബീവി ഇവട വന്ന കാര്യം പറേണത്” കട മുതലാളി ബഷീര്‍ മാമ എന്നെ നോക്കി കുത്ത് വാക്കുകൾ എറിഞ്ഞു.

അവരുടെ കുറ്റം പറച്ചില്‍ കേട്ട് ഞാൻ അന്തംവിട്ട് നിന്നു. ഇടക്കണിൽ ഞാൻ അഞ്ചന ചേച്ചിയെ നോക്കി, ചേച്ചി മിഴിച്ച് നില്‍ക്കുകയാണ്.

അച്ഛനും മകനും ഒരുമിച്ച് നടത്തുന്ന ഹോട്ടൽ ആണത്. ഇവിടെ എല്ലാവരും ബഷീര്‍ മാമ എന്നാണ് ഹോട്ടൽ മുതലാളിയെ വിളിക്കാറ്. ഹോട്ടലിൽ കുറെ ജോലിക്കാരും ഉണ്ട്.

“മുസ്തഫ കാക്ക.. ബഷീര്‍ മാമ, നേരത്തെ ഒരു പുലിവാല് പിടിച്ച് ഞാൻ നില്‍ക്കുവ, ഇനി നിങ്ങളായിട്ട് എരികേറ്റി വഷളാക്കരുത്” ഞാൻ ദയനീയമായി അഭ്യര്‍ത്ഥിച്ചു.

എന്റെ ദയനീയമായ അഭ്യര്‍ത്ഥന വെറും കോമഡിയായി അഞ്ചന ചേച്ചിക്ക് തോന്നിക്കാണണം. കാരണം, അവള്‍ വായ് പൊത്തി ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.

എനിക്ക് മുഴുഭ്രാന്ത് ആണെന്ന പോലെ ഹോട്ടൽ ഉടമകള്‍ രണ്ടും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.

“ഇത് പ്രഷോബ് ചേട്ടന്‍റെ ഭാര്യ അഞ്ചന ചേച്ചിയാണ്.” അവര്‍ക്ക് ഞാൻ ചേച്ചിയെ പരിചയപ്പെടുത്തി.

“ചേച്ചി, അത് ബഷീര്‍ മാമ, അത് മുസ്തഫ കാക്ക.. മാമയുടെ മകന്‍. പിന്നേ ഇവരുടെ സ്വന്തം ഹോട്ടൽ ആണിത്.”

ചേച്ചി എന്നെ മൈൻഡ് വച്ചില്ലെങ്കിലും അവരോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. അവര്‍ക്ക് ചേച്ചിയെ പെട്ടന്ന് ഇഷ്ടമായെന്ന് ഞാൻ മനസ്സിലാക്കി.

പൊതു സ്ഥലത്ത്‌ വച്ച് ചേച്ചി എന്നെ അവഗണിച്ചതും എനിക്ക് വിഷമവും അപമാനവും തോന്നി. എന്തായാലും കാരണക്കാരന്‍ ഞാൻ തന്നെയാണല്ലോ.

അവസാനം അവർ തമ്മില്‍ സംസാരം കഴിഞ്ഞ് ബഷീര്‍

💬 Comments

View all comments