Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]
മറുപടി കേട്ടിട്ട് കുറച് നേരം ചേച്ചി ചൂളി നിന്നു.
“അപ്പോ ഇന്നലെ നി എന്നോട്, അതും വിവാഹം കഴിഞ്ഞ എന്നോട്, നീ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് നി വാദിക്കുകയാണോ? വിവാഹം കഴിഞ്ഞ സ്ത്രീകളെ സഹോദരിയായി തന്നെ കരുതണം എന്നറിയില്ല നിനക്ക്?” കടുപ്പിച്ച് തന്നെ അവള്‍ ചോദിച്ചു.
ചാട്ടവാർ കൊണ്ടെന്നെ പ്രഹരിച്ചത് പോലെയാണ് ആ ചോദ്യം എന്റെ ഹൃദയത്തിൽ തറച്ചത്. ഉത്തരംമുട്ടി തല കുനിച്ച് നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
അവൾ ചോദിച്ചതിൽ തെറ്റില്ല. പക്ഷേ ആരേ സ്നേഹിക്കണം.. എപ്പോ സ്നേഹിക്കണം എന്നൊക്കെ ആര്‍ക്കാ തീരുമാനിക്കാന്‍ കഴിയുക?
കഴിയുമെങ്കില്‍, എങ്ങനെയെങ്കിലും അഞ്ചന ചേച്ചിയെ എന്റെ മനസ്സിൽ നിന്നും ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു.
“സോറി വിക്രം!” ചേച്ചി പെട്ടന്ന് എന്നോട് ക്ഷമ ചോദിച്ചു.
“ഏഹ്?? സോറിയോ!?” ആശ്ചര്യത്തോടെ അവളെ നോക്കി ഞാൻ ചോദിച്ചു, “എന്തിന്?”
ഉടനെ ഗൗരവപൂര്‍വ്വം എന്റെ കണ്ണില്‍ നോക്കി ചേച്ചി പറഞ്ഞു, “ഇന്നലെ നി എന്നോട് പുലമ്പിയ കാര്യങ്ങൾ, അതൊക്കെ നിന്റെ പ്രായത്തില്‍ സ്വാഭാവികമാണ്, വിക്രം. ആ പറഞ്ഞതൊക്കെ ചിലപ്പോ നി തമാശയായി പറഞ്ഞതാവാം — ചിലപ്പോ കാര്യവുമാവാം. അത് എന്തുതന്നെയായാലും നിന്റെ പക്വത മെച്ചപ്പെടുമ്പൊ നിന്റെ ഈ ദുർചിന്തകളൊക്കെ മാറിക്കോളും.”
അത്രയും പറഞ്ഞിട്ട് ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു. ശേഷം എന്റെ രണ്ട് കൈയും പിടിച്ചു കൊണ്ട് അലിവോടെ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു, “ഒരൊറ്റ നിമിഷത്തില്‍ നിന്നെ കുറ്റക്കാരനായി എന്റെ മനസ്സിൽ വിലയിരുത്തിയതിനും, നിന്നോട് ഒത്തിരി തെറ്റായി ഞാൻ പെരുമാറിയതിനും, പിന്നെ ഇപ്പൊ ഇവിടെ ഞാൻ അറിയാതെ നിന്നെ ഉപദ്രവിച്ചതിനും ആണ്, നിന്നോട് ഞാൻ സോറി പറഞ്ഞത്.”
“അപ്പോ ചേച്ചിയുടെ മനസ്സിൽ ഇപ്പൊ ഞാൻ കുറ്റക്കാരനല്ല, അല്ലേ?” ആശ്വാസത്തോടെ ഞാൻ ചോദിച്ചു.
“കുറ്റക്കാരൻ ആയിരുന്നു, വിക്രം, പക്ഷേ ഞാൻ നിന്നോട് ക്ഷമിച്ച് കഴിഞ്ഞു.” പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു.
“ഞാൻ ചേച്ചിയോട് അങ്ങനെ പറഞ്ഞതില്‍ ചേച്ചിക്ക് വിഷമം തോന്നിയത് പോലെ, എന്നോട് ചേച്ചി പെരുമാറിയ രീതി എന്നെയും വിഷമിപ്പിച്ചു. അതുകൊണ്ട് നമ്മൾ സമാസമം ആയി. സോറി ഒന്നും വേണ്ട, ചേച്ചി.”
“അപ്പോ എന്നോട് അങ്ങനെ നി പറഞ്ഞത്
💬 Comments
View all comments