0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 5.3K

പറയാൻ ആയിരിക്കും അവള്‍ തട്ടുന്നത്. എന്തായാലും തെറ്റ് ചെയ്തത് ഞാനായത് കൊണ്ട്‌ എല്ലാം കേള്‍ക്കാന്‍ തീരുമാനിച്ച് കൊണ്ട്‌ വാതിൽ വലിച്ച് തുറന്നു.

“ഞാൻ അകത്ത് വന്നോട്ടെ, വിക്രം?” കണ്ണില്‍ പരിഭവത്തോടെ ചേച്ചി ചോദിച്ചു.

സമ്മതം മൂളി കൊണ്ട്‌ വാതിലിൽ നിന്ന് അല്‍പ്പം ഒതുങ്ങി നിന്നതും ചേച്ചി അകത്തേക്ക് വന്നു. വാതിലിന്‍റെ പിടി ഞാൻ വിട്ടതും ഡോർ തന്നെ അടഞ്ഞു.

അതിനും അവൾ പേടിക്കുമോ എന്നായി എന്റെ സംശയം. എന്നാൽ വാതിൽ അടഞ്ഞതിനെ അവൾ കാര്യമാക്കിയില്ല.

പക്ഷേ എന്തോ ടെൻഷൻ കാരണം തല കുനിച്ച് നിന്ന് സ്വന്തം വിരലുകളെ ചേച്ചി തിരുമ്മുന്നുണ്ടായിരുന്നു.

നേരം കുറെ ആയിട്ടും അവള്‍ ഒന്നും മിണ്ടിയില്ല. എന്നെ നോക്കിയുമില്ല.

“ചേച്ചി ഇരിക്ക്.” അവസാനം ക്ഷമ നശിച്ച് ഞാൻ പറഞ്ഞതും അവൾ സോഫയിൽ പോയിരുന്നു. അതിന് എതിരേയുള്ള കുഷൻ ചെയരിൽ ഞാനുമിരുന്നു.

പിന്നെയും ചേച്ചി മൗനവ്രത്തിൽ ആയതും എനിക്ക് അരിശം മൂത്തു.

എന്തായാലും അവളെന്നെ വഴക്ക് പറയാൻ വന്നതാവും അപ്പോ രണ്ട് വഴക്ക് കൂടുതൽ കേട്ടാലും സാരമില്ല എന്ന് തീരുമാനിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു,

“ഇങ്ങനെ നാണിച്ചിരിക്കാൻ ഇന്ന്‌ നമ്മുടെ ആദ്യരാത്രി ഒന്നുമല്ല, ചേച്ചി! ആണെങ്കിൽ പോലും ചേച്ചിയെ എന്തെങ്കിലും ചെയ്യാനുള്ള ആരോഗ്യം ഇന്ന്‌ എനിക്കില്ല. അതുകൊണ്ട്‌ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കിൽ, അതു പറ.”

എന്റെ വാക്കുകള്‍ക്ക് ഇത്ര ഇഫക്റ്റ് ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല. കാരണം, ഞാൻ പറഞ്ഞു കഴിഞ്ഞതും, കടുവയെ പോലെ അഞ്ചന ചേച്ചി എന്റെ മേല്‍ ചാടി വീണു.

ചേച്ചിയുടെ രണ്ട് കാല്‍മുട്ടുകളും എന്റെ ഇടുപ്പിന്‍റെ രണ്ട് വശങ്ങളിലായി, കസേരയുടെ കുഷനിൽ ആണ്‌

💬 Comments

View all comments