Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]
ചേച്ചി?”
ഉടനെ ചേച്ചി സന്തോഷത്തോടെ സമ്മതിച്ചു.
***************
അവസാനം ചുറ്റിക്കറങ്ങി ആറരയോടെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിയതും, ചേച്ചിയുടെ ഫ്ലാറ്റ് കണ്ട് ചേച്ചിയുടെ മുഖം മങ്ങി.
സത്യത്തിൽ പ്രഷോബ് ചേട്ടന്റെ സ്വഭാവവും അവരുടെ റൂമിലെ അന്തരീക്ഷവും വച്ച് നോക്കുമ്പോള്‍, ചേച്ചിയെ കുറ്റം പറയാൻ കഴിയില്ല.
“പിന്നേ വിക്രം?” ഞാൻ എന്റെ ഫ്ലാറ്റിനുള്ളിൽ കേറാന്‍ തുടങ്ങിയതും ചേച്ചി വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി.
വേഗം എന്റെ അടുത്തേക്ക് നടന്നു വന്ന ചേച്ചി എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു, “തേങ്സ് വിക്രം. ഇന്നത്തെ ഈ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. പിന്നെ രാത്രി കഴിക്കാൻ നി പുറത്ത് പോകരുത്, നിന്റെ വീട്ടില്‍ ഉണ്ടാക്കുകയും വേണ്ട, കേട്ടല്ലോ?” അത്രയും പറഞ്ഞിട്ട് ചേച്ചി വേഗം നടന്നു പോയി.
ചേച്ചി ഉമ്മ വച്ച കവിളിൽ തടവി കൊണ്ട് മുകളില്‍ സിസിടിവി ക്യാമറയെ നോക്കി ഞാൻ സ്വപ്ന ലോകത്തിൽ മുങ്ങി താഴ്ന്നു.
(തുടരും)
💬 Comments
View all comments