0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 2989

നിനക്ക് അറിയാമല്ലോ, അതുകൊണ്ട്‌ നി വേണം അവളെ കൊണ്ട്‌ പോകാൻ.’

‘അതിന്‌ ചേച്ചി എന്റെ കൂടെ വരുമോ?’ ഞാൻ പോലും അറിയാതെ എന്റെ ഉൾമനസ്സ് ആ ചോദ്യത്തെ എന്റെ നാവില്‍ നിന്ന് ചാടിച്ചു... ദ്രോഹി മനസ്സ്!!

‘ഇതെന്ത് ചോദ്യമാടാ, വിക്രം?’ ചേട്ടന്‍ സംശയത്തോടെ ചോദിച്ചു. ‘നിങ്ങൾ തമ്മില്‍ പിണങ്ങിയോ?’

അയാളുടെ ചോദ്യം കേട്ട് ഞാൻ നടുങ്ങി. പ്രഷോബ് ചേട്ടൻ കുടിയനും പെണ്ണ് പിടിയനും ഒക്കെ ആയിരിക്കാം, പക്ഷേ അയാള്‍ക്ക് നല്ല ഷാർപ് മൈൻഡ് ആണെന്ന് സമ്മതിക്കാതെ വയ്യ. അത് ഞാൻ അയാളുടെ ഇടപെടലുകളിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്.

‘യേയ്.. അങ്ങനെ ഒന്നുമില്ല. ആദ്യമായി ചേച്ചി ഇവിടെ വന്നിട്ട് ചേട്ടന്‍റെ കൂടെ പുറത്തൊക്കെ പോയി ഷോപ്പിങ് ചെയ്യാൻ ആഗ്രഹിച്ച് കാണില്ലേ? അതുകൊണ്ട്‌ ചോദിച്ചത.’ എങ്ങനെയോ പറഞ്ഞു ഞാൻ ഒപ്പിച്ചു.

‘ഓഹോ? പ്രവാസികളുടെ ജീവിതം ഇങ്ങനെ ഒക്കെയാണെന്ന് അവൾക്ക് മനസ്സിലാവട്ടെ. അവളുടെ ഇഷ്ടത്തിന് എനിക്ക് നടക്കാൻ കഴിയില്ല, വിക്രം. അത് വഴിയേ അവൾ മനസ്സിലാക്കിക്കൊളും.’

ഹും, പ്രവാസികള്‍ എല്ലാവരും ഇയാളെ പോലെ നിത്യ കുടിയനും, മാസത്തില്‍ എട്ട് തവണ വേശ്യകളെ കളിച്ചും അല്ലേ ജീവിക്കുന്നത്!! അയാളുടെ വിവരമില്ലായ്മ കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു.

‘പിന്നേ ആദ്യമെ നിന്നോട് നന്ദി പറയാൻ വിട്ടു പോയി.’ ഒരു ചിരിയോടെ അയാൾ പറഞ്ഞു

‘നന്ദിയോ? എന്തിന്!?’ ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.

അയാളുടെ ഭാര്യയെ ഞാൻ സ്നേഹിക്കുന്നതിനാണോ നന്ദി?

‘സിം വാങ്ങി കൊടുത്തതിനും, പിന്നെ എന്റെ പേരില്‍ 500 ദിർഹംസ് അവള്‍ക്ക് കൊടുത്തതിനും, പക്ഷേ 500 ന്റെ കാര്യം അവൾ വിശ്വസിച്ചില്ല എന്ന എന്റെ സംശയം. ങ്ഹാ, അവൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല. പക്ഷേ അവളെ നി ഷോപ്പിങിന് കൊണ്ടു പോണം.’ അയാള്‍ ആവശ്യപ്പെട്ടത് നിരസിക്കാൻ എനിക്ക് അവകാശമില്ല എന്നത് പോലെ അയാൾ തീര്‍ത്ത് പറഞ്ഞു.

എന്നെ വെറുക്കുന്ന ചേച്ചിയുടെ കണ്ണുകളെ ഞാനെങ്ങനെ നേരിടും?

പക്ഷേ ഒരു നെടുവീര്‍പ്പോടെ ഞാൻ സമ്മതിച്ചു.

‘പിന്നെ എനിക്ക് കുറച്ച് കാശിന്‍റെ ഷോട്ടേജുണ്ട്, വിക്രം. ഒരു മൂവായിരം ദിർഹംസ് എനിക്ക് വേണം. 15 ദിവസത്തില്‍ സാലറി കിട്ടും, അപ്പോ തിരികെ

💬 Comments

View all comments