0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

ലിസ്റ്റ് തന്നെ ഉണ്ടല്ലോ, വിക്രം!”

“അത് ശെരിയാ, ഇവിടെ ഫുഡ് ഒന്നും ഉണ്ടാക്കാതെ ഒന്നര മാസമായി, ചേച്ചി. കോഫീ മാത്രമാണ് എന്നും ഉണ്ടാക്കിയിരുന്നത്. എന്തായാലും ഇന്നു മുതൽ ഇവിടെ പാചകം ഉണ്ടാക്കി തുടങ്ങാം.”

“പിന്നേ വിക്രം, നീയെന്താ ഈ മൊബൈലില്‍ ലോക് ഇടാത്തത്?” ചേച്ചി ചോദിച്ചു.

“എന്റെ ഫ്ലാറ്റിലുള്ള വൈ-ഫൈ എന്റെ മൊബൈലില്‍ കണക്റ്റ് ആയതും ഓട്ടോ ലോക് ഓഫാവാൻ ഞാൻ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ചേച്ചി. വീട്ടിലുള്ളപ്പോ ലോക് വെറും ശല്യമാണ്.” അതും പറഞ്ഞ്‌ ഞാൻ എന്റെ റൂമിലേക്ക് പോയി.

ഫ്രെഷായി ഞാൻ റൂമിൽ നിന്ന് പുറത്ത്‌ വന്നപ്പോ  നല്ല മണം എന്റെ മൂക്കിനെ തുളച്ചു.

ബിരിയാണി ആണോ ചേച്ചി ഉണ്ടാക്കുന്നത്‌?

കൊതിയോടെ കിച്ചണിലേക്ക് ഞാൻ നടന്നു.

ചേച്ചി നല്ല തിരക്കില്‍ ആയിരുന്നു.

എന്നെ കണ്ടതും ഫ്ലാസ്ക്കിൽ നിന്ന് കോഫീ ഒഴിച്ച് എനിക്ക് തന്നിട്ട് പറഞ്ഞു, “ഇതെന്തു കുളിയാ വിക്രം! പോയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞല്ലോ? ഞാൻ പോലും ഇത്ര നേരം കുളിക്കാന്‍ എടുക്കില്ല.”

“വെറും കുളി മാത്രമല്ലല്ലോ ചേച്ചി, എന്റെ കൈക്കും കുറെ പണി ഉണ്ടായിരുന്നു. അതാ ലേറ്റ് ആയത്.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

“അയ്യേ, എന്ത് തോന്ന്യാസമ വിക്രം, നി പറഞ്ഞത്?!” ചേച്ചി നാണിച്ച് ഉരുകി എനിക്ക് മുഖം താരത്തെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു.

ചേച്ചിയുടെ മുഖം ചുവന്ന് തുടുത്തിരുന്നു.

“എന്ത് തോന്ന്യാസം?” ചിരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു. “തുണി നനയ്ക്കുന്നതും, ദേഹമാസകലം എണ്ണ തേച്ചു പിടിപ്പിക്കുന്നതും തോന്ന്യാസം ആണോ?”

“ഏഹ്...! അതായിരുന്നോ നി ഉദ്ദേശിച്ചത്?” ജോലി നിർത്തി എന്നെ നോക്കാതെ

💬 Comments

View all comments