Chapter Title : അഞ്ചന ചേച്ചി 4 [Eros - God of Lust]
നല്ല ഉത്സാഹത്തോടെ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു കൊണ്ടിരുന്നു.
ചേച്ചിയുടെ ഉത്സാഹവും സന്തോഷവും കണ്ടപ്പോ എനിക്കും നല്ല സന്തോഷമായി.
പാർസൽ വന്നപ്പോ ഞാൻ അകത്തു കേറി. എന്നിട്ട് അതും വാങ്ങി അതിനുള്ള കാശും കൊടുത്തു.
പോകാനായി ചേച്ചി എന്റെ അടുത്തേക്ക് വന്നതും ബഷീര്‍ മാമ എന്നെ വിളിച്ച് മാറ്റി നിർത്തി കൊണ്ട് പറഞ്ഞു, “എടാ മോനെ, നി നിക്കാഹ് കഴിക്കുമ്പോ അഞ്ചന മോളെ പോലത്ത കൊച്ചിനെ കെട്ടണം, കേട്ടാ?”
അതുകേട്ട് ഞാൻ മിഴിച്ചു നിന്നു.
“എന്നാ പൊക്കോ.” മാമ എന്നെ വിരട്ടി.
“ബഷീര്‍ മാമ നിന്നെ മാറ്റി നിർത്തി എന്താ പറഞ്ഞത്?” ഞങ്ങൾ പുറത്തിറങ്ങി നടന്ന് തിരക്കില്ലാത്ത ഭാഗത്ത് എത്തിയതും ചേച്ചി ജിജ്ഞാസയോടെ ചോദിച്ചു.
“ചേച്ചിയെ ഞാൻ വിവാഹം കഴിക്കണം എന്നാ ബഷീര്‍ മാമയുടെ ആഗ്രഹം.” ഞാൻ പറഞ്ഞതും ചേച്ചി പൊട്ടിച്ചിരിച്ചു.
“നി ചീത്ത കുട്ടിയാണ്, വിക്രം.” ചേച്ചി പറഞ്ഞു. “പിന്നേ ബഷീര്‍ മാമ പറഞ്ഞത് ഞാനും കേട്ടതാ. എന്നെ അല്ല, എന്നെപോലെ ഒരു പെണ്ണിനെ കെട്ടാനാ അയാൾ പറഞ്ഞത്.” ചേച്ചി പിന്നെയും ചിരിച്ചു.
“പക്ഷേ എനിക്ക് വേണ്ടത് എന്റെ അഞ്ചന ചേച്ചിയെയാണ്.” ഞാൻ കാര്യമായി പറഞ്ഞു.
ഉടനെ ചേച്ചി ചിരി നിർത്തി എന്നെ ദേഷ്യത്തില്‍ നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല.
അതിനുശേഷം ഞങ്ങൾ രണ്ടുപേരും മിണ്ടാതെ നടന്നു.
ലിഫ്റ്റിൽ കേറി ഞങ്ങളുടെ ഫ്ലോറിൽ ഇറങ്ങി. ഭാഗ്യത്തിന്, കഴിഞ്ഞ ദിവസത്തെ പോലെ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിൽ നിന്ന് ശബ്ദം ഒന്നും കേട്ടില്ല.
“ഞാന്‍ കുളിച്ചിട്ട് വരാം, വിക്രം.” ഫ്ലാറ്റിൽ കേറി വാതിൽ പൂട്ടിയ ശേഷം ചേച്ചി എന്നോട് പറഞ്ഞിട്ട് ചേച്ചിയുടെ റൂമിലേക്ക് പോയി.
ഞാനും എന്റെ റൂമിൽ ചെന്ന് വേഗം കുളിച്ചിട്ട് വന്നു. പക്ഷേ ചേച്ചി വന്നിട്ടില്ലായിരുന്നു.
അതുകൊണ്ട് കിച്ചനിൽ പോയി കോഫീയും ഇട്ട് പ്ലേറ്റും മറ്റും എടുത്തുകൊണ്ട് ഹാളിലേക്ക് ചെന്നതും ചേച്ചിയും റൂമിൽ നിന്നിറങ്ങി വരുന്നത് കണ്ടു.
ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു. കോഫിയും കുടിച്ച ശേഷം എല്ലാം എടുത്തു കൊണ്ട് കഴുകി വച്ചിട്ട് ഞങ്ങൾ തിരികെ ഹാളില്‍ വന്നു.
“എനിക്ക് നല്ല ക്ഷീണം തോന്നുന്നു, വിക്രം. ഞാൻ
💬 Comments
View all comments