0%

Chapter Title : അഞ്ചന ചേച്ചി 4 [Eros - God of Lust]

Author : Erosgol Read All Parts 3614

തലയാട്ടി. വിയർപ്പിൽ കുളിച്ചു നിന്ന എന്റെ ശരീരമാകെ ചേച്ചിയുടെ കണ്ണുകൾ ഉഴിഞ്ഞു നടന്നിട്ട്, അവസാനമായി എന്റെ കണ്ണിലേക്ക് ചേച്ചിയുടെ നോട്ടം തഴഞ്ഞു നിന്നു.

“ഇത്രമാത്രം വിയർക്കാൻ നി എന്താണ് ചെയ്തത് വിക്രം? ” ചേച്ചി സംശയത്തോടെ ചോദിച്ചു.

“ഞാൻ കുറെ നടന്നു, ചേച്ചി. അതാ ഇങ്ങനെ?” മറുപടി കൊടുത്തിട്ട് ഞാൻ ചോദിച്ചു, “എനിക്ക് നന്നായി വിശക്കുന്നു, ചേച്ചിക്ക് വിശക്കുന്നില്ലേ?”

“എനിക്ക് ഒന്നും വേ—” പക്ഷേ പറഞ്ഞു വന്നതിനെ പൂര്‍ത്തിയാക്കാതെ ചേച്ചി നിർത്തിയിട്ട് എന്റെ കണ്ണിലും മുഖത്തും സൂക്ഷിച്ചു നോക്കി.

എന്റെ മുഖം പെട്ടന്ന് വാടിയത് കണ്ടിട്ടാണ് ചേച്ചി അത് പറയാതെ നിര്‍ത്തിയത്.

“എനിക്കും വിശക്കുന്നു വിക്രം, പക്ഷേ വീട്ടില്‍ ഞാൻ ഒന്നും ഉണ്ടാക്കിയില്ല. ഹോട്ടലിൽ നിന്ന് വാങ്ങിയാലോ?”

വിശപ്പ് ഇല്ലെന്ന് പറയാൻ വന്നവൾ വിശപ്പ് ഉണ്ടെന്ന് മാറ്റി പറഞ്ഞിരിക്കുന്നു. എനിക്ക് വേണ്ടിയാണ് ചേച്ചി അങ്ങനെ പറഞ്ഞതെന്ന് ഓർത്തതും ആഹ്ലാദം കൊണ്ട്‌ എന്റെ മനസ്സ് നിറഞ്ഞു.

“ഓക്കെ ചേച്ചി, നമുക്ക് ഹോട്ടലിൽ നിന്നും വാങ്ങാം.” അതും പറഞ്ഞ്‌ ഞങ്ങൾ ഒരുമിച്ച് മലബാര്‍ ഹോട്ടല്‍ നോക്കി നടന്നു.

“നീ കുളിച്ചിട്ട് തുടയ്ക്കാൻ മറന്നോടാ വിക്രം?” ബഷീര്‍ മാമ എന്നെ ഒന്ന് ആക്കി ചോദിച്ചതും ചേച്ചി ചിരിച്ചു.

“ഇല്ല മാമ, മഴയില്‍ നനഞ്ഞതാ.” അങ്ങനെ ഞാൻ പറഞ്ഞതും ബഷീര്‍ മാമ ചിരിച്ചു.

“നമുക്കിവന അടുപ്പില്‍ എടുത്ത് വെച്ചാലോ, മോളെ. രണ്ടു മിനിറ്റ് കൊണ്ട്‌ ഇവന്‍ ഒണങ്ങി കിട്ടും.” ബഷീര്‍ മാമ അഞ്ചന ചേച്ചിയോട് ചോദിച്ചതും ചേച്ചി പൊട്ടിച്ചിരിച്ചു.

ബഷീര്‍ മാമയെ സംസാരിച്ച് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട്‌ ഞാൻ നാവടക്കി.

ഞങ്ങൾക്ക് വേണ്ട ഫുഡ് ഓർഡർ ചെയ്തതും, ക്യാഷ് കൗണ്ടരിനടുത്തു തന്നെ ചേച്ചിക്ക് ഇരിക്കാനായി ബഷീര്‍ മാമ കസേര ഇട്ടു കൊടുത്തു.

എന്നോട് മാമ ഇരിക്കാൻ പറഞ്ഞെങ്കിലും എന്റെ ഈ വിയർപ്പു കാരണം ഇരിക്കാൻ തോന്നിയില്ല.

എന്റെ വിയർപ്പ് കാരണം ഹോട്ടലിൽ വന്നും പോകുന്നവരേയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാൻ പുറത്ത്‌ പോയി നിന്നു. പക്ഷേ ഗ്ലാസ്സ് ഡോറിലൂടെ ചേച്ചിയെ എനിക്ക് കാണാമായിരുന്നു.

ബഷീര്‍ മാമ ചേച്ചിയോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. ചേച്ചിയും

💬 Comments

View all comments