Chapter Title : അഞ്ചന ചേച്ചി 5 [Eros - God of Lust]
ഞാൻ വച്ചു.
അതിനുശേഷമാണ് ചേച്ചി റൂമിന്റെ നടയില്‍ നിന്നുകൊണ്ട് എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടത്.
അവൾടെ മുഖത്ത് അസൂയ നിറഞ്ഞു നിന്നത് ഞാൻ കണ്ടു. ചേച്ചിയെ ഞാൻ നോക്കിയതും പെട്ടന്ന് മുഖത്ത് നിന്നും ആ ഭാവം മറഞ്ഞു.
“നമുക്ക് ഇറങ്ങാം?” ചേച്ചിയോട് ഞാൻ ചോദിച്ചതും, മുഖത്ത് പിണക്ക ഭാവം വരുത്തി കൊണ്ട് ഒന്നും മിണ്ടാതെ അവള്‍ വാതിൽ നോക്കി നടന്നു.
വണ്ടിയില്‍ കേറി മറിയയുടെ വില്ല ലക്ഷ്യമാക്കി വണ്ടി ഓടിക്കൊണ്ടിരുന്ന സമയത്തും അവൾ മിണ്ടിയില്ല.
ഉടനെ എന്റെ സൈഡിലേക്ക് കൈ നീട്ടി ചേച്ചിയുടെ തുടയിൽ പതിയെ ഒരു നുള്ള് കൊടുത്തതും അവൾ മെല്ലെ എന്റെ കൈ തട്ടി മാറ്റി.
“എന്റെ ചേച്ചി! ഒരുമ്മ തന്നാ ഈ പിണക്കം മാറുമോ?” ചുണ്ട് കൂപ്പി ചേച്ചിയോട് ചോദിച്ചതും പിണക്കം മറന്നവൾ ചിരിച്ചു.
“ഇതിപ്പോ ഓടാന്‍ തുടങ്ങീട്ട് അര മണിക്കൂര്‍ കഴിഞ്ഞല്ലോ? മറിയേച്ചിടെ വീടെത്താൻ ഇനി എത്ര ദൂരമുണ്ട്?” അവസാനം ആ പുഞ്ചിരി വീണ്ടെടുത്തു കൊണ്ട് ചേച്ചി ചോദിച്ചു.
“അടുത്തെത്തി കഴിഞ്ഞു ചേച്ചി, ദേ ആ സിഗ്നലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞാൽ വില്ലകളുടെ ഏരിയയാണ്. അവിടെയ മറിയടെ വില്ലയും. ചേച്ചി അവളെ വിളിച്ച് പുറത്തേക്ക് വരാൻ പറ.”
അവസാനം മറിയയുടെ വില്ലയ്ക്ക് മുന്നില്‍ എത്തിയതും അവൾ പുറത്തു തന്നെ ഉണ്ടായിരുന്നു, കൈയിൽ ഒരു വലിയ ഹാന്‍ഡ് ബാഗുമായി.
വണ്ടി നിര്‍ത്തിയ പാടെ അഞ്ചന ചേച്ചി വണ്ടിയില്‍ നിന്നിറങ്ങി മറിയയുടെ അടുത്തേക്ക് പോയി. ഉടനെ രണ്ടുപേരും വര്‍ഷങ്ങളായി പരിചയമുള്ള ഫ്രണ്ട്സിനേ പോലെ ഒന്ന് കെട്ടിപ്പിടിച്ച് ശേഷം സംസാരവും ചിരിയുമായി നിന്നു.
സഹികെട്ട് ഞാൻ ഹോൺ അടിച്ചതും അവർ രണ്ടുപേരും വേഗം വന്ന് ബാക് സീറ്റില്‍ കേറി.
തലയാട്ടി കൊണ്ട് ഞാൻ നെടുവീര്‍പ്പിട്ടു. രണ്ട് പെണ്ണുങ്ങള്‍ ഒന്നു കൂടിയാല്‍ പിന്നെ ആണുങ്ങള്‍ പുറത്താകുമെന്ന കാര്യം ഇപ്പഴാ മനസ്സിലായത്.
ബാക്കിൽ രഹസ്യം പറച്ചിലും ചിരിയും ഒക്കെയായി അവർ രസിച്ചപ്പോ ഞാൻ റോഡും നോക്കി ഓടിച്ചു.
“അയ്യേ..! ഇത് എനിക്ക് വേണ്ട! ദാ അത് മതി എനിക്ക്” ബീച്ച് പാർക്കിംഗിൽ വച്ച് മറിയയുടെ രണ്ട് കൈയിലായി പിടിച്ചിരുന്ന
💬 Comments
View all comments