Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
പറഞ്ഞതും എല്ലാം എന്റെ ചിന്തകളെ ഇളക്കി കൊണ്ടിരുന്നു.
അര മണിക്കൂറോളം പാർക്കിംഗ് ഏരിയയിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പിള്ളാരെ ഞാൻ നോക്കിയിരുന്നു. എല്ലാ ഒഴിവ് ദിവസങ്ങളിലും പിള്ളാരുടെ ക്രിക്കറ്റ് കളി ഇവിടെ പതിവായിരുന്നു.
എന്റെ ചിന്ത പിന്നെയും പ്രഷോബ് ചേട്ടനിൽ തിരിഞ്ഞു. എവിടെയോ എന്തോ വശപിശക് തോന്നിയെങ്കിലും ഒന്നും മനസ്സിലായില്ല. അവസാനം വീണ്ടും അര മണിക്കൂര്‍ കൂടി കഴിഞ്ഞാണ് വണ്ടിയും എടുത്ത് പോകാൻ തുടങ്ങിയത്.
ഞാൻ പാർക്കിംഗ് വിട്ട് പോകുമ്പോൾ, എവിടെയോ കണ്ടു പരിചയമുള്ളത് പോലത്തെ രണ്ട് വണ്ടികള്‍ പാർക്കിംഗിൽ കേറുന്നത് ഞാൻ കണ്ടു. പക്ഷേ എന്റെ ചിന്ത മറ്റെവിടെയോ ആയിരുന്നത് കൊണ്ട് എനിക്ക് പെട്ടന്ന് പിടി കിട്ടിയില്ല.
ഞാൻ വണ്ടിയും ഓടിച്ചു പോയി.
പക്ഷേ പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് ആ വണ്ടികള്‍ ആരുടേത് ആണെന്ന ഓര്‍മ എനിക്ക് വന്നത്. പെട്ടന്ന് പേടിയും ദേഷ്യവും കാരണം ഞാൻ വിറച്ചു.
വേഗത്തിൽ അടുത്ത യൂ ടേണിൽ വണ്ടി തിരിച്ച് സ്പീഡിൽ വിട്ടു, എന്റെ ഫ്ലാറ്റിലേക്ക്.
ആ വണ്ടി രണ്ടും പ്രഷോബ് ചേട്ടന്റെ കൂട്ടുകാരുടെ ആയിരുന്നു. അയാളുടെ കണ്ണിലെ തിളക്കം എന്തിനായിരുന്നു എന്നത് ഇപ്പോഴാണ് മനസ്സിലായത്.. അവളോട് എന്റെ താക്കോൽ തിരികെ താരൻ പറഞ്ഞ കാരണവും ഇപ്പോൾ മനസ്സിലായി.
എന്റെ വെപ്രാളം കൂടി.. രണ്ട് പ്രാവശ്യം ചുവന്ന ട്രാഫിക് ലൈറ്റ് മറികടന്ന് ഞാൻ വണ്ടി പായിച്ചു.
അഞ്ചനയെ കാഴ്ച വയ്ക്കാൻ അയാള്‍ കൂട്ടുകാരെ വിളിച്ചു വരുത്തിയിരിക്കുന്നു... അഞ്ചന എന്റെ ഫ്ലാറ്റിലേക്ക് കേറി രക്ഷപ്പെടാതിരിക്കാൻ വേണ്ടിയാണ് എന്റെ താക്കോലിനെ തിരികെ തരാൻ അയാള്‍ പറഞ്ഞത്.... ഞാനും അവിടേ ഇല്ലാത്തത് കൊണ്ട് അവളെ രക്ഷിക്കാനും ആരുമില്ലെന്ന ചിന്ത കൊണ്ടാണ് അയാളുടെ കണ്ണുകൾ ആദ്യം തിളങ്ങിയത്. എല്ലാം ഓര്‍ത്തു എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.
അവസാനം എന്റെ വണ്ടി പാർക്കിംഗിൽ പാഞ്ഞു കേറി. വണ്ടി നില്‍ക്കും മുമ്പേ ഹാന്‍ഡ് ബ്രേക്ക് വലിച്ചിട്ടിട്ട് ഡോർ തുറന്ന് ചാടി ഇറങ്ങി ഞാൻ ഓടി.
പാർക്കിംഗിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പിള്ളാരുടെ സ്റ്റമ്പിൽ നിന്ന് ഒരെണ്ണം ഊരി എടുത്തു കൊണ്ടാണ് ഞാൻ ഓടിയത്. പിള്ളാരുടെ വിളി വക വൈക്കതെ ഞാൻ
💬 Comments
View all comments