0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 2214

പാഞ്ഞു. സ്റ്റമ്പിന്റെ അറ്റത്ത് അലൂമിനിയം പിടിപ്പിച്ചാണ് കൂർപ്പിച്ച് വെച്ചിരുന്നത്... ശെരിക്കും ഒരു കുന്തം പോലെയാണ് തോന്നിച്ചത്.

ലിഫ്റ്റിൽ കേറി മുകളില്‍ വന്നതും അയാളുടെ ഫ്ലാറ്റിൽ നിന്നും അഞ്ചനയുടെ ഭീഷണിയും അലറലും കരച്ചിലും എല്ലാം കേട്ടു.

പ്രഷോബിന്റെ ചിരിയും അവന്റെ നാല് കൂട്ടുകാരുടെ ആർത്തുള്ള ചിരിയും എല്ലാം ഉറക്കെ കേട്ടു. എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി.

“എന്റെ അടുത്തേക്ക് വന്നാല്‍ ഞാൻ കൊല്ലും..!!” അഞ്ചനയുടെ അലര്‍ച്ച പെട്ടന്ന് കേട്ടപ്പോള്‍ എന്റെ സകല നിയന്ത്രണവും തെറ്റി.

ഒരു ഭ്രാന്തനെ പോലെ ഓടി ചെന്ന് അയാളുടെ ഫ്ലാറ്റിന്‍റെ ഡോറിൽ ഞാൻ സ്റ്റമ്പ് കൊണ്ട്‌ ആഞ്ഞാഞ്ഞ് അടിച്ചു.

“തുറക്കടാ പൊലയാടി മക്കളെ ഈ വാതിലിനെ..” ഞാൻ അലറി കൊണ്ട്‌ പിന്നെയും സ്റ്റമ്പ് കൊണ്ട്‌ ആഞ്ഞിടിച്ചു.

ഉടനെ അകത്തു നിന്നും എല്ലാ ശബ്ദങ്ങളും നിലച്ചു.

“വിക്രം.....!” പ്രാണന്‍ പൊടിയുന്നത് പോലെ അഞ്ചനയുടെ അലറൽ എന്റെ കാതുകളെ തുളച്ചു.

ഞാൻ വീണ്ടും അലറി, “വാതിൽ തുറക്കുന്നോ അതോ പൊലീസിനെ വിളിക്കണോ..”

പെട്ടന്ന് വാതിൽ തുറക്കപ്പെട്ടു. പ്രഷോബിന്റെ തല മാത്രം ദേഷ്യത്തില്‍ വിടവിലൂടെ എത്തി നോക്കി.

“എന്റെ വീട്ടിലുള്ള കാര്യത്തിൽ ഇടപെടാതെ മര്യാദയ്ക്ക് പോകാൻ നോക്കടാ, കൂത്തിച്ചി മോനെ. എവിടെയോ തൊലഞ്ഞു പോകുന്നെന്ന് പറഞ്ഞിട്ട് എന്തിനാടാ വന്നത്?” സമനില തെറ്റി അയാള്‍ അലറി.

പക്ഷേ ക്രോധം കാരണം വാതിലിനെ ഞാൻ ചവുട്ടി തൊഴിച്ചു.. ഉടനെ വാതിലിന് പുറകില്‍ നിന്ന പ്രഷോബ് തെറിച്ചു വീഴുന്ന ശബ്ദം കേട്ടു.

ഉടനെ കൊടുങ്കാറ്റ് പോലെ അകത്തേക്ക് ഞാൻ പാഞ്ഞു. എന്നിട്ട് അകത്തെ കാഴ്ച കണ്ടു ഞാൻ കോപത്തിൽ ജ്വലിച്ചു.

പ്രഷോബ് പൂർണ്ണ നഗ്നനായിരുന്നു. ഞാൻ തൊഴിച്ചത് കാരണം വീണുകിടന്ന അവന്‍ ചാടി എഴുന്നേറ്റു.

അവന്‍ മാത്രമല്ല, അവന്റെ നാല് ശിങ്കിടികളും പൂര്‍ണ നഗ്നരായിരുന്നു. പോരാത്തതിന് ഹാളിന്‍റെ മൂലയില്‍ പേടിച്ചരണ്ട് ഒരു കത്തിയും നീട്ടി പിടിച്ചു കൊണ്ട്‌ നിന്ന അഞ്ചനയെ, അര്‍ദ്ധവൃത്താകൃതിയിൽ ഈ പൊലയാടി മക്കള്‍ വളഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.

രണ്ടോ മൂന്നോ മദ്യ കുപ്പി താഴെ പൊട്ടി കിടന്നു. കുറെ കുപ്പി ഗ്ളാസും പ്ലേറ്റും ഹാളാകെ പൊട്ടി ചിതറി കിടന്നു.

💬 Comments

View all comments