Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
ആണ് എടുത്തിരിക്കുന്നത്.” രാകേഷ് ഓടിക്കുന്നതിടയിൽ പറഞ്ഞു.
നെഷിധയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാൻ തലയാട്ടുക മാത്രം ചെയ്തു.
അവന്‍ വേറൊരു വലിയ വില്ലയുടെ മുന്നിലാണ് വണ്ടി കൊണ്ട് നിര്‍ത്തിയത്. ഞാൻ സംശയത്തോടെ നോക്കുന്നത് കണ്ടിട്ട് അവന്‍ പറഞ്ഞു, “മറിയേച്ചി ഇപ്പൊ ഈ വില്ലയിലാണ് താമസം.”
ഞങ്ങളുടെ വണ്ടിയുടെ ശബ്ദം കേട്ട് മറിയയും അഞ്ചനയും പുറത്തേക്ക് വന്നു. ഉടനെ ഞങ്ങളെ അവർ അകത്തേക്ക് നയിച്ചു.
പക്ഷേ എന്നെയും നെഷിധയേയും വിട്ടിട്ട് രാകേഷ് പോയി, ഞങ്ങൾക്കുള്ള ഡ്രസ്സും മറ്റും എടുത്തോണ്ട് വരാമെന്ന് പറഞ്ഞിട്ടാണ് അവന്‍ പോയത്.
ഭയവും മറ്റുള്ള ചിന്തകളും കാരണം ജയിലില്‍ ഉണ്ടായിരുന്ന നാല് ദിവസവും ഞാൻ ഉറങ്ങിയതേയില്ല. ഇപ്പോൾ മനസ്സിന് അല്‍പ്പം സമാധാനം കിട്ടിയത് കൊണ്ടാവും ക്ഷീണവും ഉറക്കവും എന്നെ വല്ലാതെ ആക്രമിച്ചത്.
“നി ചെന്ന് ഫ്രെഷായിട്ട് വാ.. ഞങ്ങൾ ഫുഡൊക്കെ ഓർടർ ചെയ്തു കഴിഞ്ഞു. കഴിച്ചിട്ട് നി റെസ്റ്റെടുക്ക്. അതുകഴിഞ്ഞ് മതി ബാക്കിയുള്ളത്.” എന്റെ മൂക്കിലെ മുറിവിൽ വിഷമത്തോടെ നോക്കിയാണ് അഞ്ചന പറഞ്ഞു.
ഞാൻ തലയാട്ടി. പക്ഷേ ഫ്രെഷ് ആവനൊന്നും ഞാൻ നിന്നില്ല. ആദ്യം കണ്ട റൂമിൽ കേറി ഞാൻ ബെഡ്ഡിൽ കിടന്നു. കിടന്നതും ഞാൻ ഉറങ്ങപോയി.
പിന്നേ അടുത്ത ദിവസമാണ് ഞാനായിട്ട് ഉണർന്നത്. റൂമിൽ ആരുമില്ലായിരുന്നു. അവിടെ മേശപ്പുറത്ത് ഒരു ഡിജിറ്റല്‍ കലണ്ടര്‍ ഉണ്ടായിരുന്നു. സമയം ഉച്ച 12:20 എന്നതിൽ കാണിച്ചു.
റൂമിൽ തന്നെ ഒരു കസേരയില്‍ എന്റെ ഡ്രസ്സും ടവലും സോപ്പും കവർ പൊട്ടിക്കാത്ത പുതിയ ടൂത്ത് ബ്രഷും പിന്നേ പേസ്റ്റും എല്ലാം വച്ചിരുന്നു. അതൊക്കെ എടുത്തുകൊണ്ട് ഞാൻ ബാത്റൂമിൽ കേറി.
എല്ലാം കഴിഞ്ഞ് ഹാളിലേക്ക് വന്നപ്പോൾ, അവർ നാല് പേരും എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നതിനെ നിർത്തിയിട്ട് എന്നെ നോക്കി.
മൂന്ന് പെണ്ണുങ്ങളും ഒരു സോഫയിലാണ് അമർന്നിരുന്നത്... രാകേഷ് ഒരു കുഷൻ ചെയറിലും.
ഞാനും ഒരു കസേരയില്‍ ഇരുന്നു. അവർ എല്ലാവരും എന്നെ ശോകമായി നോക്കി.
ഇങ്ങനെ ശോകമായി ഇരുന്നിട്ട് കാര്യമില്ല.. അങ്ങനെ തുടരുന്നതിൽ എനിക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷേ എങ്ങനെ അതൊക്കെ മാറ്റുമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.
“ഏട്ടന് വിശക്കുന്നില്ലേ?” എഴുനേറ്റ് എന്റെ അടുത്തേക്ക്
💬 Comments
View all comments