0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.7K

വിറച്ചു.

വേഗത്തിൽ അടുത്ത യൂ ടേണിൽ വണ്ടി തിരിച്ച് സ്പീഡിൽ വിട്ടു, എന്റെ ഫ്ലാറ്റിലേക്ക്.

ആ വണ്ടി രണ്ടും പ്രഷോബ് ചേട്ടന്റെ കൂട്ടുകാരുടെ ആയിരുന്നു. അയാളുടെ കണ്ണിലെ തിളക്കം എന്തിനായിരുന്നു എന്നത് ഇപ്പോഴാണ് മനസ്സിലായത്.. അവളോട് എന്റെ താക്കോൽ തിരികെ താരൻ പറഞ്ഞ കാരണവും ഇപ്പോൾ മനസ്സിലായി.

എന്റെ വെപ്രാളം കൂടി.. രണ്ട് പ്രാവശ്യം ചുവന്ന ട്രാഫിക് ലൈറ്റ് മറികടന്ന് ഞാൻ വണ്ടി പായിച്ചു.

അഞ്ചനയെ കാഴ്ച വയ്ക്കാൻ അയാള്‍ കൂട്ടുകാരെ വിളിച്ചു വരുത്തിയിരിക്കുന്നു... അഞ്ചന എന്റെ ഫ്ലാറ്റിലേക്ക് കേറി രക്ഷപ്പെടാതിരിക്കാൻ വേണ്ടിയാണ് എന്റെ താക്കോലിനെ തിരികെ തരാൻ അയാള്‍ പറഞ്ഞത്.... ഞാനും അവിടേ ഇല്ലാത്തത് കൊണ്ട്‌ അവളെ രക്ഷിക്കാനും ആരുമില്ലെന്ന ചിന്ത കൊണ്ടാണ് അയാളുടെ കണ്ണുകൾ ആദ്യം തിളങ്ങിയത്. എല്ലാം ഓര്‍ത്തു എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.

അവസാനം എന്റെ വണ്ടി പാർക്കിംഗിൽ പാഞ്ഞു കേറി. വണ്ടി നില്‍ക്കും മുമ്പേ ഹാന്‍ഡ് ബ്രേക്ക് വലിച്ചിട്ടിട്ട് ഡോർ തുറന്ന് ചാടി ഇറങ്ങി ഞാൻ ഓടി.

പാർക്കിംഗിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പിള്ളാരുടെ സ്റ്റമ്പിൽ നിന്ന് ഒരെണ്ണം ഊരി എടുത്തു കൊണ്ടാണ് ഞാൻ ഓടിയത്. പിള്ളാരുടെ വിളി വക വൈക്കതെ ഞാൻ പാഞ്ഞു. സ്റ്റമ്പിന്റെ അറ്റത്ത് അലൂമിനിയം പിടിപ്പിച്ചാണ് കൂർപ്പിച്ച് വെച്ചിരുന്നത്... ശെരിക്കും ഒരു കുന്തം പോലെയാണ് തോന്നിച്ചത്.

ലിഫ്റ്റിൽ കേറി മുകളില്‍ വന്നതും അയാളുടെ ഫ്ലാറ്റിൽ നിന്നും അഞ്ചനയുടെ ഭീഷണിയും അലറലും കരച്ചിലും എല്ലാം കേട്ടു.

പ്രഷോബിന്റെ ചിരിയും അവന്റെ നാല് കൂട്ടുകാരുടെ ആർത്തുള്ള ചിരിയും എല്ലാം ഉറക്കെ കേട്ടു. എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി.

“എന്റെ

💬 Comments

View all comments