Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
വെറുക്കുന്നുമെന്നും ഭയന്നു. ഉടനെ ഞാനും എണീറ്റിരുന്നു.
“നിങ്ങൾ രണ്ടുപേരും സ്നേഹത്തില്‍ ആയിരുന്നോ?” അവളുടെ ചോദ്യത്തിൽ കുറ്റപ്പെടുത്തൽ ഇല്ലായിരുന്നു.
എങ്ങനെ മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ അറച്ചിരുന്നു. അത് മനസ്സിലായതും നെഷിധ എഴുനേറ്റ് ചെന്ന് വാതിൽ പൂട്ടിയിട്ട് ലൈറ്റ് ഓണക്കി. എന്നിട്ട് എനിക്ക് അഭിമുഖമായി ഇരുന്ന ശേഷം എന്റെ കൈകളെ കവര്‍ന്നെടുത്തു.
“ആവശ്യമില്ലാതെ ഏട്ടനെയോ ചേച്ചിയേയോ ഞാൻ കുറ്റപ്പെടുത്തില്ല, പ്രോമിസ്. നിങ്ങൾ തമ്മില്‍ എന്താണെന്ന് എന്നോട് പറയ്... ഒന്നും ഒളിപ്പിക്കാതെ പറയണം.” അനുകമ്പയോടെ അവള്‍ പറഞ്ഞു.
“എങ്ങനെ തുടങ്ങണം എന്നറിയില്ല...” ഞാൻ പിന്നെയും മടിച്ചു.
“എവിടെ നിന്ന് തുടങ്ങിയാലും കുഴപ്പമില്ല.... പക്ഷേ സംഭവിച്ച എല്ലാ കാര്യങ്ങളും ഏട്ടൻ പറഞ്ഞാൽ മാത്രം മതി. അതിൽ നിന്നൊക്കെ കാര്യങ്ങളെ ഞാൻ മനസ്സിലാക്കി എടുത്തോളാം. അതുകഴിഞ്ഞ് നമുക്ക് നോക്കാം, എന്താണ് വേണ്ടതെന്ന്.” അവൾ എന്തോ തീരുമാനിച്ചുറച്ചത് പോലെ പറഞ്ഞു.
എന്റെ നെഞ്ചോട് ചേര്‍ത്ത് കൊണ്ടു നടന്ന എന്റെ നെഷിധ.. അവളെ വെറും കുഞ്ഞായിട്ടാണ് ഈ നിമിഷം വരെ കരുതിയിരുന്നത്. പക്ഷേ എത്ര വളര്‍ന്നു പോയെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഈ ലോകത്ത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. പക്ഷേ നെഷിധ എന്നെ കുറ്റപ്പെടുത്തിയാൽ എനിക്ക് താങ്ങാന്‍ കഴിയില്ല.
ആ ഒരു ഭയത്തോടെയാണ് ഞാൻ തുടങ്ങിയത്. എന്റെ എല്ലാ കാര്യങ്ങളെയും ഒളിവ്മറവ് കൂടാതെ അവളോട് ഞാൻ പറഞ്ഞു. എന്റെ എല്ലാ വികാരങ്ങളേയും എന്റെ മനസ്സിൽ നിന്നും അവള്‍ക്ക് തുറന്നു കാട്ടി. ഞാൻ അനുഭവിച്ച എല്ലാ വേദനകളേയും... ഞാൻ മാനസികമായി നേരിട്ടതും, കടന്നുപോയതുമായ എല്ലാ കാര്യങ്ങളേയും ഇഴ തെറ്റാതെ അവളോട് പറഞ്ഞു. ഞാനും അഞ്ചനയും തമ്മില്‍ എങ്ങനെ ആയിരുന്നു എന്ന പൂര്‍ണ സത്യങ്ങളേയും ഞാൻ ബോധിപ്പിച്ചു. എനിക്കും മറിയയ്ക്കുമിടയിൽ സംഭവിച്ച കാര്യങ്ങളെ പോലും ഞാൻ മറച്ചു വച്ചില്ല... ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഇപ്പോഴാണ്, അന്ന് മറിയ അഞ്ചനയോട് ഞങ്ങളുടെ കാര്യത്തെ പറഞ്ഞു പോയതെങ്ങനെ എന്ന് മനസിലായത്. അവളെ കുറ്റപ്പെടുത്തിത് ഓര്‍ത്ത് എനിക്ക് വിഷമം തോന്നി. അവളുടെ അന്നത്തെ അവസ്ഥ എങ്ങനെയായിരുന്നുവെന്ന് ഇപ്പോൾ എനിക്കും മനസ്സിലായി. മറിയയോട് ക്ഷമ ചോദിക്കണമെന്ന് ഞാൻ തീരുമാനിച്ചു.
അവസാനം എന്റെ മനസ്സിലുള്ള
💬 Comments
View all comments