Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
ഞാൻ നമ്മുടെ ഫ്ലാറ്റിലേക്ക് പോകുവാ. ഓഫീസിൽ പോണം.” അതും പറഞ്ഞ് അവന്‍ മറിയയെ നോക്കി ചോദിച്ചു, “ചേച്ചി ഇന്ന് വരുമോ..?”
ഉടനെ മറിയ എന്നെ നോക്കി.
“നെഷിധയെ ഞങ്ങൾ എയർപോർട്ടിൽ വിട്ടേക്കാം. നിങ്ങൾ വെറുതെ ഓഫീസ് കാര്യങ്ങളെ മുടക്കേണ്ട.” ഞാൻ പറഞ്ഞതും എല്ലാവരും തലയാട്ടി.
“എങ്കി ഏട്ടന്റെ വണ്ടി ഞാൻ എടുക്കുന്നില്ല. മറിയയേച്ചി റെഡിയായിട്ട് എന്നെ പിക്ക് ചെയ്താ മതി.” അതും പറഞ്ഞ് താക്കോൽ എനിക്ക് തന്നിട്ട് അവന്‍ പോയി.
“എന്നാ ഞങ്ങൾ ചെന്ന് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.” മറിയയും അഞ്ചനയും ഒരുമിച്ച് പറഞ്ഞു. “പിന്നേ നെഷിധക്ക് എത്ര മണിക്കാ പോകേണ്ടത്.?” മറിയ ചോദിച്ചു.
“ഫ്ലൈറ്റ് 12:30ന്, പത്തു മണിക്കെങ്കിലും അവിടെ എത്തിക്കണം.” ഞാൻ പറഞ്ഞു.
ഉടനെ തലയാട്ടി കൊണ്ട് അവർ മൂന്ന് പേരും അടുക്കളയിലേക്ക് പോയി.
ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ച ശേഷം, രാകേഷിന് ഒരു പാർസലുമായി മറിയ ഇറങ്ങി.
പിന്നേ നെഷിധ നാട്ടിലേക്ക് പോകുന്നുള്ളൂ ഒരുക്കം തുടങ്ങി. 9:30 ആയപ്പോ ഞങ്ങൾക്ക് എയർപോർട്ടിലേക്ക് വിട്ടു. വണ്ടി ഓടിക്കുന്നതിനിടയ്ക്ക് ഒരിക്കല്‍ ഉറക്കം തൂങ്ങിയതും അഞ്ചന എന്നെ ഉണര്‍ത്തി.
“നല്ല ക്ഷീണം ആണെങ്കിൽ നമുക്ക് ടാക്സി പിടിക്കാം ഏട്ടാ..!” നെഷിധ ആശങ്കയോടെ പറഞ്ഞു.
“വേണ്ട മോളെ.. ഇനി ഞാൻ ഉറങ്ങില്ല.” അതും പറഞ്ഞ് വേഗം വിട്ടു.
അവർ രണ്ടുപേരും തുടര്‍ച്ചയായി എന്നോട് സംസാരിച്ചു കൊണ്ടിരുന്നു, ഞാൻ ഉറങ്ങി പോകും എന്ന പേടി കാരണം.
അവസാനം എയർപോർട്ടിൽ എങ്ങനെയോ എത്തി.
“പിന്നേ പോകുന്ന വഴിക്ക് തന്നെ ഏട്ടന്‍ പുതിയ ഫോൺ എടുക്കണേ...” എയർപോർട്ടിൽ വച്ച് നെഷിധ പറഞ്ഞു. “ചേച്ചിക്കും ഒരെണ്ണം വാങ്ങി കൊടുക്കാൻ മറക്കരുത്.” അവള്‍ ഓര്‍മ്മിപ്പിച്ചു. എന്നിട്ട് ഞങ്ങൾക്ക് ഓരോ ഉമ്മ തന്നിട്ട് അവള്‍ പോയി.
അവസാനം രണ്ടു പേര്‍ക്കു മൊബൈലും സിം കാർഡും വാങ്ങിച്ചു. ഉടനെ നെഷിധയ്ക്ക് വാട്സാപ്പിൽ പുതിയ നമ്പര്‍ അയച്ചും കൊടുത്തു.
ശേഷം ഉറക്കത്തെ എങ്ങനെയോ അകറ്റി നിര്‍ത്തി കൊണ്ട് മറിയയുടെ വീട്ടിലേക്ക് എത്തിപ്പെട്ടു. അപ്പോഴേക്കും എന്റെ ക്ഷീണവും വര്‍ധിച്ചിരുന്നു.
ചെന്നതും ഡ്രെസ്സ് പോലും മാറ്റാതെ ഞാൻ പോയി കിടന്നു. അവള്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ മടിയോടെ
💬 Comments
View all comments