0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.7K

ശിങ്കിടികളും... താഴെ കുണ്ണ പൊത്തി കരഞ്ഞു കൊണ്ടിരുന്ന നാലാമത്തെ ശിങ്കിടിയും... ചുരുണ്ടു കൂടി കരഞ്ഞു കൊണ്ടിരുന്ന പ്രഷോബും... പിന്നെ ഞാനും അഞ്ചനയും എല്ലാം ഒരുമിച്ച് വാതിലിനെ നോക്കി.

പിന്നെയും ബെല്ലടിച്ചു. ഒപ്പം കതകിൽ തട്ടലും ബഷീര്‍ മാമയുടെ വെപ്രാളം പിടിച്ച ഉറക്കെയുള്ള ശബ്ദവും കേട്ടു.

അത് കൂടാതെ അറബിയിൽ ആരൊക്കെയോ എന്തൊക്കെയോ ഉറക്കെ പറയുന്നതും കേട്ടു.

എല്ലാവരും സ്തംഭിച്ചു നില്‍ക്കുന്ന ആ വേളയില്‍ അഞ്ചന വേഗം ഓടി എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കരയാന്‍ തുടങ്ങി.

പിന്നെയും വാതിലിനെ മുട്ടി കൊണ്ട്‌ അറബി വാക്കുകളും ഉയർന്നു കേട്ടു.

ഞാൻ വേഗം അവളെ എന്നോട് ചേര്‍ത്തു പിടിച്ചു കൊണ്ട്‌ വാതിലിന്റെ അടുത്തേക്ക് നീങ്ങി... പരുക്കൊന്നും പറ്റാതെ നഗ്നരായി നിന്ന മൂന്ന്‌ ശിങ്കിടികളും എന്തു ചെയ്യണം എന്നറിയാതെ പരുങ്ങി.

താക്കോൽ വാതിലിൽ തന്നെ ഉണ്ടായിരുന്നു. അതിനെ തിരിച്ച് ഞാൻ വേഗം വാതില്‍ തുറന്നു.

ബഷീര്‍ മാമയും പോലിസ് വേഷധാരികളായ രണ്ട് അറബികളും ഞങ്ങളുടെ കോലം കണ്ട് അന്ധാളിച്ചു പോയി. ഒരു പൊലീസുകാരന്‍ പെട്ടന്ന് വാതിലിനെ മാര്‍ക്കെ തുറന്ന് അകത്തേക്ക് നോക്കിയതും ഞെട്ടി പോയി.

ഉടനെ രണ്ട് പോലീസുകാരും അകത്തേക്ക് പോയി. പക്ഷേ ഒരുത്തൻ പെട്ടന്ന് പുറത്തേക്ക്‌ വന്നിട്ട് എവിടെയൊക്കെയോ വിളിച്ച് ഗൗരവത്തിൽ സംസാരിച്ചു വച്ചിട്ട് എന്നെ നോക്കി.

“ഇവിടെ എന്താണ് സംഭവിച്ചത്...?” അകത്ത് നഗ്നരായവരേ കണ്ടും.. എന്റെ കൈയില്‍ അപ്പോഴും ഉണ്ടായിരുന്ന സ്റ്റമ്പും അതിലെ രക്തവും കണ്ടിട്ടും, അപ്പോഴും എന്നെ കെട്ടിപിടിച്ചു കരയുന്ന അഞ്ചനയുടെ കോലം കണ്ടിട്ടും... എന്റെ മുഖത്തും മുതുകത്തും മുറിവുകളെ കണ്ടിട്ടും, അയാൾ കാര്യങ്ങളെ

💬 Comments

View all comments