Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
കേസ് എനിക്കെതിരെ ഉണ്ടാവും.” ഭയം അഭിനയിച്ച് ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.
“ഇനി നി കരഞ്ഞാൽ ഞാൻ അടി തരും...” അവളോട് ഞാൻ പറഞ്ഞു. “അടിച്ചാലും സാരമില്ല.. എന്നെ വിട്ട് മാത്രം നി പോകരുത്.”
“ഇല്ല പോവില്ല.” ഞാൻ പറഞ്ഞു. “പിന്നേ അന്ന് നിന്റെ ശരീരത്തിൽ ഒരുപാട് പോരലുകളെ ഞാൻ കണ്ടായിരുന്നു.. ഏതവനാ നിന്റെ മാറിലും വയറിലുമെല്ലാം ഇടുപ്പിലും ആ പോറലിനെ ഏല്‍പ്പിച്ചത്...?” ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.
“പ്രഷോബ് ചേട്ടൻ.” അവൾ പറഞ്ഞു. “അയാളാണ് എന്റെ ബനിയനും ബ്രായും വലിച്ചു കീറിയത്.”
“ആ മുറിവുകള്‍ ഒക്കെ പൊറുത്തവോ?” ആശങ്കയോടെ ഞാൻ ചോദിച്ചതും അവള്‍ മൂളി.
അതുകഴിഞ്ഞ് ഞാൻ മിണ്ടാതെ കിടന്നു. എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് കിടന്നു. അവസാനം എന്റെ കണ്ണുകൾ തന്നെ അടഞ്ഞു പോയി. *******’********
“വിക്രം...! അഞ്ചന...!” മറിയയുടെ ശബ്ദം കേട്ടാണ് എന്റെ കണ്ണുകളെ ഞാൻ തുറന്നത്. അഞ്ചന അപ്പോഴും എന്റെ മുകളില്‍ എന്നെയും കെട്ടിപിടിച്ചു തന്നെയാ കിടന്നത്. എന്റെ കൈകളും അവളെ ചുറ്റി പിടിച്ചു വച്ചിരുന്നു.
മറിയ കൗതുകത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നത് കണ്ടു. ചെറിയൊരു അസൂയ ആ കണ്ണുകളില്‍ മിന്നിമറഞ്ഞു.
അഞ്ചനയും തല ഉയർത്തി നോക്കി. മറിയ നില്‍ക്കുന്നത് കണ്ടതും ചമ്മലോടെ അവൾ പെട്ടന്ന് എന്റെ മുകളില്‍ നിന്നും എഴുനേറ്റു.
എന്റെ പാന്റും ഷർട്ടും.. പിന്നെ അഞ്ചനയുടെ ചുരിതാരും കണ്ടിട്ട് എയർപോർട്ടിൽ നിന്നും വന്നപാടെ കിടന്നുറങ്ങിയെന്ന് അവള്‍ ഊഹിച്ചു കാണണം.
“ശെരി, ഞാൻ കോഫീ ഉണ്ടാക്കും. രണ്ടും പേരും ഫ്രെഷായിട്ട് വാ.” അതും പറഞ്ഞ് അവള്‍ പോയി.
“ഒരുമിച്ച് ഫ്രെഷ് ആയാലോ?” കള്ളച്ചിരിയോടെ ഞാൻ ചോദിച്ചു.
“മറിയേച്ചി വരുന്നതിന് മുന്‍പ് എന്റെ മോന്‍ ചിന്തിക്കണമായിരുന്നു. ഇനി ഇപ്പൊ നാണം കെടാനൊന്നും ഞാനില്ല. എന്റെ കള്ളന്‍ ഒറ്റക്ക് ചെന്ന് കുളിച്ചാൽ മതി.”
“ആണോ? ഇനി നിന്നെ കൈയിൽ കിട്ടുമ്പോ പലിശയും ചേര്‍ത്തു ഞാൻ തരും. അപ്പോ നടക്കാൻ കഴിയുന്നില്ല... എന്നെ എടുത്തു കൊണ്ട് പോ.., എന്നൊക്കെ പറഞ്ഞു വാ... അന്നേരം ഞാൻ കാണിച്ചു തരാം.”
അങ്ങനെ പറഞ്ഞതും അവളുടെ മുഖം ചുവന്നു തുടുത്തു. ഓടിവന്ന് എന്റെ
💬 Comments
View all comments