Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
നിന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് അവള്‍ നിന്നു.
“ആരും നിങ്ങളെ എതിർക്കില്ല മോളെ.” അവളുടെ പപ്പ അവൾടെ തലയില്‍ തഴുകി കൊണ്ട് പറഞ്ഞു. “നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് പോലെ തന്നെ തുടങ്ങണം. ഞങ്ങൾ എല്ലാവരുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ഉണ്ടാവും.”
ശേഷം അവളുടെ അമ്മയും അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് കുറെ നേരം കണ്ണീരോടെ നിന്നു. അവർ ഒന്നുംതന്നെ സംസാരിച്ചില്ല. അവസാനം നെറുകയില്‍ ഉമ്മ കൊടുത്തിട്ട് അവർ പുഞ്ചിരിച്ചു.
“നിങ്ങളുടെ ജീവിതത്തെ വളരെ ഭംഗിയായി തന്നെ തുടങ്ങണം. പക്ഷേ എപ്പോഴും ഞങ്ങളെയൊക്കെ കാണാനും വരണം. പിന്നെ നമ്മുടെ ചെറിയ കുടുംബത്തെ ഒരുപാട് കുഞ്ഞുങ്ങള്‍ കൊണ്ട് നിങ്ങൾ തന്നെ വലിയ കുടുംബമായി മാറ്റണം.”
“സാഹചര്യം കണ്ടത് പോലെ എല്ലാം നമുക്ക് നോക്കാം, അമ്മ.” നാണം മറച്ചു കൊണ്ട് അവള്‍ പറഞ്ഞു.
ശേഷം അവളുടെ അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു.
“നിങ്ങൾ രണ്ടു പേര്‍ക്കു ഞങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. കഴിയുമ്പോൾ എല്ലാം നിങ്ങൾ നാട്ടിലേക്ക് വരണം.” അവർ രണ്ടുപേരും പറഞ്ഞു.
അങ്ങനെ ഓരോരുത്തരായി വന്ന് ഞങ്ങളോട് കുശലവും പറഞ്ഞ് അനുഗ്രഹവും തന്നിട്ട് പോയി.
അവസാനമായി മറിയ വന്നു. എന്നെ കെട്ടിപിടിച്ചു കൊണ്ട് അവളെന്റെ കാതില്‍ പറഞ്ഞു, “നമ്മുടെ ഇടയില്‍ നടന്ന മറ്റേ കാര്യങ്ങൾ ഒക്കെ എന്റെ ഭര്‍ത്താവിനോട് ഞാൻ തുറന്നു പറഞ്ഞു. ആദ്യം അയാള്‍ക്ക് ദേഷ്യം തോന്നിയെങ്കിലും പിന്നീട് എന്നോട് ക്ഷമിച്ചു.” ഞാൻ ഞെട്ടി പോയി. എന്നിട്ട് തോമസ് ചേട്ടൻ നില്‍ക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കി.
അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്. പക്ഷേ എന്നോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു. ആശ്വാസത്തോടെ ഞാൻ നോട്ടം മാറ്റി.
പെട്ടന്ന് അഞ്ചന അസൂയയോടെ ചുമച്ചതും ഒരു ചിരിയോടെ മറിയ എന്നെ വിട്ട് മാറി.
“നിന്റെ വിക്രമിനെ ഞാൻ കട്ടോണ്ട് പോവില്ലടി കള്ളി.” മറിയ ചിരിയോടെ പറഞ്ഞു, “പക്ഷേ അവന്റെ മതിപ്പിനെ അറിയാവുന്ന നി തമാശയ്ക്ക് പോലും അവനെ നോവിക്കരുത്. നി മുഖം ചുളിച്ചാൽ പോലും അവന്‍ തകർന്നു പോകും. എപ്പോഴും അത് മനസ്സിൽ ഇരിക്കട്ടെ.” മറിയ വളരെ ഗൗരവപൂര്‍വ്വം പറഞ്ഞിട്ട് എന്റെ
💬 Comments
View all comments