Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
കവിളിൽ ഉമ്മ തന്നിട്ട് അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോയി.
ഉടനെ അഞ്ചന എന്നെ വാത്സല്യപൂർവ്വം നോക്കി ചിരിച്ചു.
അവസാനം രാത്രി വൈകിയാണ് എല്ലാവരും അവരവരുടെ റൂമിലേക്ക് പോയത്.
എന്റെ അച്ഛന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞ്, രാകേഷും നെഷിധയും കൂടി ജനിച്ചതിന് ശേഷമാണ് ഈ വീടിനെ അച്ഛൻ പണിതത്.
അതുകൊണ്ടാവും താഴാതെ നിലയില്‍ നാല് ബെഡ്റൂം കെട്ടാന്‍ അച്ഛൻ പ്ലാൻ ചെയ്തത്. പക്ഷേ ആദ്യം ഒറ്റ നിലയുള്ള വീടിനെ ആണ് കെട്ടിയത്. പിന്നെ ഞങ്ങൾ കുട്ടികൾ കുറച്ചൊക്കെ വളര്‍ന്ന ശേഷമാണ് രണ്ടാമത്തെ നിലയും വന്നത്. അതിൽ രണ്ട് ബെഡ്റൂം ഉണ്ട്.
അതുകൊണ്ട് ആറ് ബെഡ്റൂം ഉള്ളതുകൊണ്ട് ഇപ്പോൾ ഉള്ള എല്ലാവർക്കും താമസിക്കാന്‍ അത്ര പ്രശ്നം ഇല്ലായിരുന്നു.
മറിയയും ഭർത്താവിനും രണ്ടാം നിലയില്‍ തന്നെ റൂം കൊടുത്തിരുന്നു. അതുപോലെ മുകളില്‍ തന്നെ അഞ്ചനയുടെ അച്ഛനും അമ്മയും കിടന്നു.
താഴെ അമ്മ ഒരു റൂമിലും, അഞ്ചനയും നെഷിധയും മറ്റൊരു റൂമിലും കിടന്നു.
പക്ഷേ ബഷീര്‍ മാമയും ഹരിദാസ് ചേട്ടനും അവരവരുടെ ഭാര്യയും മക്കളെയും കാണാന്‍ പോയി. വിവാഹത്തിന് ഫാമിലിയെ കൊണ്ടു വരാൻ പറഞ്ഞിട്ടാണ് അവരെ ഞങ്ങൾ യാത്രയാക്കിയത്.
അതുകൊണ്ട് എന്റെ റൂം എനിക്കും രാകേഷിന് അവന്റെ മുറിയും കിട്ടി.
അന്ന് പാതിരാത്രി കഴിഞ്ഞ് അഞ്ചന എന്റെ റൂമിൽ വന്ന് എന്റെ കൂടെയാണ് കിടന്നത്. പക്ഷേ ഞങ്ങൾ വെറുതെ കെട്ടിപിടിച്ചു ഉറങ്ങുക മാത്രമാണ് ചെയ്തത്. അതിരാവിലെ അവൾ എഴുനേറ്റ് പോകുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും അങ്ങനെ തന്നെ ഞങ്ങൾ ഉറങ്ങി.
അവസാനം വിവാഹ ദിവസവും വന്നു. അന്നത്തെ ദിവസം എന്റെയും അവളുടേയും മുഖത്ത് നിന്നും പുഞ്ചിരി മാറിയതേയില്ല. ഞാനും അവളും സ്വര്‍ഗത്തില്‍ ആയിരുന്നത് പോലെ അനുഭവപ്പെട്ടു.
അവളുടെ കഴുത്തിൽ താലി ചാർത്തിയ ആ നിമിഷം പള്ളിയിലുള്ള എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അഞ്ചന എന്നെ കെട്ടിപിടിച്ച് എന്റെ ചുണ്ടില്‍ തന്നെ മുത്തി. ഞാനും എല്ലാം മറന്ന് അവളുടെ ചുണ്ടില്‍ മുത്തി. പള്ളിയിലെ അച്ഛൻ ഉള്‍പ്പടെ എല്ലാവരും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു പോയിരുന്നു. അവസാനം പള്ളിയിലെ അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് പൂജ പിന്നെയും തുടർന്നു.
“വിവാഹം സ്വര്‍ഗത്തില്‍
💬 Comments
View all comments