0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.7K

കേറ്റി കൊണ്ട്‌ ഞാൻ പറഞ്ഞതും അവൾ എന്റെ കുണ്ണയിൽ മുറുകെ പിടിച്ചു.

“ഞാനും ഇവന് റെസ്റ്റ് കൊടുക്കില്ല. ഇവന്‍ എത്ര വട്ടം തളര്‍ന്നു പോയാലും ഇവനെ ഞാൻ ഉണര്‍ത്തി കൊണ്ടിരിക്കും.” അത്രയും പറഞ്ഞിട്ട് അവൾ എന്റെ മുകളില്‍ തല തിരിഞ്ഞു കിടന്നിട്ട് എന്റെ കുണ്ണയെ വായിൽ എടുത്തു. ഞാനും അവളുടെ പൂറിനെ എന്റെ മുഖത്തേക്ക് താഴ്ത്തി പിടിച്ചു നക്കി കുടിച്ചു തിന്നാൻ തുടങ്ങി.

എത്രവട്ടം ഞങ്ങൾ കളിച്ചു എന്ന് ഒരു പിടിയുമില്ല. വെള്ളം പോയാൽ അവള്‍ പിന്നെയും പിന്നെയും അവനെ ഊമ്പി ഉണര്‍ത്തി. ഞാൻ അവളെ വീണ്ടും വീണ്ടും കളിച്ചു... ഞങ്ങൾ ഒരുമിച്ച് സുഖിച്ചു. ഓരോ തവണയും കളിയുടെ ദൈര്‍ഘ്യം വര്‍ധിച്ചു കൊണ്ടേ പോയി. അവസാനം അവളുടെ പൂറിലെ വെള്ളം പോലും വറ്റി അവള്‍ക്ക് ഇനിയും കഴിയില്ല എന്ന അവസ്ഥയില്‍ ആയി. അതുപോലെ എനിക്കും ചെറിയ കുത്തലും വേദനയും തുടങ്ങി, അടുത്ത കളിക്ക് വേണ്ടി അവള്‍ എത്ര ഊമ്പിയാലും അവന്‍ ഉണറില്ലെന്ന് മനസിലായി.

അങ്ങനെ ആ അവസാനത്തെ കളി കഴിഞ്ഞ് അവള്‍ എന്റെ മുകളില്‍ തളർച്ചയോടെ കിടന്നു, ഒന്നോ രണ്ടോ തുള്ളി പാല് മാത്രം ഒഴുക്കിയ ശേഷം എന്റെ കുണ്ണയും പൂറിനകത്ത് തന്നെ വിശ്രമിച്ചു.

ആ എസിയിൽ പോലും ഞങ്ങൾ ശെരിക്കും വിയർത്തു കുളിച്ചിരുന്നു. എന്നാലും വളരെ സംതൃപ്തിയോടെ തന്നെ ഞങ്ങൾ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

“മോനു...” നന്നായി കുതിച്ചു കൊണ്ടവൾ വിളിച്ചു. “എന്താ ചക്കരെ..?” എന്റെ കിതപ്പും അടങ്ങിയിരുന്നില്ല.

ഞങ്ങളുടെ ഹൃദയം ഇപ്പോളും മാരത്തൺ ഓടിക്കൊണ്ടിരുന്നു.

“എന്റെ മോന്‍ ക്ഷീണിച്ചു പോയോ..?” എന്റെ മുഖത്തിലെ വിയർപ്പിനെ

💬 Comments

View all comments