0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.7K

തുടച്ചു തന്ന്‌ കൊണ്ട്‌ അവള്‍ ചോദിച്ചു. “ഞാനും ശെരിക്കും തളര്‍ന്നു.. കൈയും കാലും എല്ലാം വിറയ്ക്കുന്നു.” നാണത്തോടെ അവൾ ചിരിച്ചു.

“ഇങ്ങനെ ദിവസവും കളിച്ചാല്‍ നമ്മുടെ ഹൃദയം ഇറങ്ങിയോടും..!” ഒരു ചിരിയോടെ പറഞ്ഞിട്ട് ഞാനും അവളുടെ മുഖവും കഴുത്തും എല്ലാം തുടച്ചു കൊടുത്തു.

ഞാൻ തുടച്ചു കൊടുത്തത് അവള്‍ക്ക് ഇഷ്ട്ടപ്പെട്ടു. അവള്‍ സ്നേഹത്തോടെ എന്റെ കണ്ണില്‍ ഉമ്മ വച്ചിട്ട് എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു കിടന്നു.

“നിന്നോട് ഒരു കാര്യം പറയാനുണ്ട് മോനു.” “എന്റെ കുഞ്ഞ് വാവ പറയ്.” കളിയാക്കി ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു. “ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയപ്പോ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാത്തതിന്‍റെ കാരണം അറിയാൻ പരിശോധന നടത്തിയിരുന്നു. അതിൽ ഞങ്ങൾ രണ്ടു പേര്‍ക്കും പ്രശ്നമുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. ട്രീറ്റ്മെന്റ് എടുത്താൽ എല്ലാം ശെരിയാവും എന്നും ഡോക്ടര്‍ ഉപദേശിച്ചു. പക്ഷേ ചേട്ടന് ഇഷ്ടമല്ലായിരുന്നു... കുട്ടികൾ വെറും ശല്യമെന്നാ പറഞ്ഞത്. പിന്നെ ചേട്ടനോട് എനിക്ക് വലിയ സ്നേഹവും താല്‍പര്യവും ഇല്ലായിരുന്നത് കൊണ്ട്‌ ആദ്യമൊക്കെ പ്രശ്നം ഇല്ലായിരുന്നു. എന്നാൽ എന്റെ നശിച്ച ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നു വന്നാൽ കുറച്ചെങ്കിലും എനിക്ക് സന്തോഷം കിട്ടുമെന്ന് തോന്നിയിരുന്നു. പക്ഷേ ഒരു ട്രീറ്റ്മെന്റിനും ഞാൻ പോകരുതെന്ന് ചേട്ടൻ കര്‍ശനമായി വിലക്കിയത് കൊണ്ട്‌ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്തായാലും അത് നന്നായി എന്നാണ്‌ നിന്റെ സ്നേഹം കിട്ടാന്‍ തുടങ്ങിയപ്പോൾ എനിക്ക് തോന്നിയത്‌. ഇനി ചികിത്സ നടത്തി എന്റെ ചക്കരയുടെ കുഞ്ഞുങ്ങളേ എനിക്ക് പേറിയാൽ മതി.” അവള്‍ പറഞ്ഞിട്ട് എന്റെ ചുണ്ടില്‍ മുത്തി.

“നമുക്ക് ചികിത്സ നടത്താം മോളു.”

💬 Comments

View all comments