Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
വച്ച് കത്തിക്കും.” അയാൾ ഭീഷണിപ്പെടുത്തിയതും ഒരു കൂട്ടച്ചിരി തന്നെ ഉയർന്നു.
ഇനി അഞ്ച് ദിവസം ഉണ്ട് ഞങ്ങളുടെ വിവാഹത്തിന്. അതിന് ശേഷം മാത്രമേ അവരൊക്കെ തിരികെ ദുബായിലേക്ക് പോകു. വിവാഹം ഞങ്ങളുടെ ഇടവകയിൽ നടത്താൻ തന്നെയാണ് തീരുമാനിച്ചത്.
അതുകൊണ്ട് എൻഗേജ്മെന്റ്റിന് ശേഷം അഞ്ചനയും വീട്ടുകാരും ഇവിടെതന്നെ നിന്നാൽ മതിയെന്ന് അമ്മയും ഞാനും പറഞ്ഞതും അവരും സമ്മതിച്ചു. അവര്‍ക്ക് രണ്ടാം നിലയില്‍ എല്ലാം അറേഞ്ച് ചെയ്യാം എന്നും തീരുമാനമായി.
അങ്ങനെ പാര്‍ട്ടി കഴിഞ്ഞ് മറ്റുള്ളവരൊക്കെ പോയി. ഞങ്ങളുടെ രണ്ട് വീട്ടുകാരും, പിന്നെ മറിയ, തോമസ്, ഹരിദാസ്, പിന്നെ ബഷീര്‍ മാമ... ഇത്രയും പേരാണ് വീട്ടില്‍ അവശേഷിച്ചത്.
അദ്യം ഞാനും അഞ്ചനയും ചെന്ന് ഡ്രസ് മാറി വലിയ ഹാളിലേക്ക് തന്നെ തിരികെ വന്നു.
അഞ്ചന എന്റെ ഇടത് കൈ മുട്ടിന് മുകളിലായി അവളുടെ രണ്ടു കൈ കൊണ്ടും അടക്കി പിടിച്ചു കൊണ്ടാണ് നിന്നത്. എന്റെ കൈ അവളുടെ വലതു മാറിൽ അമർന്നിരുന്നു.
ഞങ്ങൾ പരസ്പ്പരം നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഹാളില്‍ കൂടിയിരുന്നവരുടെ ശ്രദ്ധയെ ഞങ്ങളിലേക്ക് ആകര്‍ഷിച്ചു.
ഉടനെ ഹാളില്‍ നിശബ്ദത നിറഞ്ഞതും ഞാൻ എല്ലാവരോടുമായി പറഞ്ഞു,
“വരുന്ന ഞായറാഴ്ച ഞങ്ങളുടെ വിവാഹം ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യത്തെ അറിയിക്കാനാണ് നിങ്ങളുടെ ശ്രദ്ധയെ ഇപ്പോൾ ഞങ്ങൾ ആകര്‍ഷിച്ചത്.”
ഉടനെ എന്റെ അമ്മ ഉള്‍പ്പടെ എല്ലാവരും ആകാംഷയോടെ കേള്‍ക്കാന്‍ റെഡിയായി നിന്നു.
“ഞായറാഴ്ച രാത്രി തന്നെ ഞങ്ങൾ അമേരിക്കയിലേക്ക് പോകും, അവിടെ വീട് പോലും ഞങ്ങൾ അറേഞ്ച് ചെയ്തു കഴിഞ്ഞു. ബിസിനസ്സ് തുടങ്ങാനുള്ള ഏര്‍പ്പാടുകൾക്ക് തുടക്കം
💬 Comments
View all comments