0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2634

ഞാൻ നടന്നതും അയാൾ വിളിച്ചു.

“എടാ പോകല്ലേ.” അയാൾ ധൃതിയില്‍ പറഞ്ഞതും ഞാൻ തിരിഞ്ഞു നിന്നു. “എനിക്കൊരു ഹെല്പ് വേണം. ചോദിച്ചാൽ നി സാധിച്ചു തരുമോ?” അയാള്‍ ചോദിച്ചു.

അയാള്‍ ചോദിച്ചതും അയാളുടെ മുഖത്ത് ഒരു കൗശലം ഞാൻ കണ്ടു... എന്തോ തരികിട പ്ലാൻ ചെയ്യുന്നത് പോലെയാണ് തോന്നിച്ചത്.

“എന്ത് ഹെല്പ്..?” സംശയത്തോടെ ഞാൻ ചോദിച്ചു.

“വലിയ തിരക്കൊന്നും ഇല്ലെങ്കില്‍ നി വാ. എന്റെ ഫ്ലാറ്റിലിരുന്ന് നമുക്ക് സംസാരിക്കാം. അത് കഴിഞ്ഞിട്ട് വേണം എനിക്ക് ജോലിക്ക് പോകാൻ.”

“തിരക്കൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. പക്ഷേ ചേട്ടൻ കാര്യം പറ.”

“എല്ലാം പറയാം, നി വാടാ.” അതും പറഞ്ഞ്‌ എന്റെ ഇടത് കൈ വലിച്ച് ലിഫ്റ്റിൽ കേറ്റി.

ഒന്നും മനസ്സിലാവാതെ ഞാനും തല ചൊറിഞ്ഞു കൊണ്ട്‌ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.

മുകളില്‍ എത്തിയപ്പോ അഞ്ചന പുറത്ത് തന്നെ ഉണ്ടായിരുന്നു.

ഞങ്ങളെ കണ്ടതും അവളുടെ മുഖത്ത് ചെറിയൊരു ഭയം മിന്നിമറഞ്ഞു. എന്നിട്ട് എന്തോ തിരയുന്ന പോലെ ചേട്ടന്റെ മുഖത്തേക്കവൾ നോക്കി.

“വീട്ടിലെ ആ നാറ്റം ഇതുവരെ മാറിയില്ലയോ?” അയാൾ തല ചൊറിഞ്ഞു കൊണ്ട്‌ ഇളിച്ചു.

“ഏകദേശം മാറി ചേട്ടാ. ഞാൻ വെറുതെ പുറത്തിറങ്ങി നിന്നതാണ്.”

“ശരി രണ്ടുപേരും അകത്തേക്ക് വാ. എനിക്കൊരു സന്തോഷ വാര്‍ത്ത പറയാനുണ്ട്. പക്ഷേ ആ സന്തോഷം വിക്രമിന്റെ സമ്മതത്തിൽ ആണെന്ന് മാത്രം.” അതും പറഞ്ഞ്‌ അയാൾ അകത്തേക്ക് പോയി.

അഞ്ചന ചോദ്യ ഭാവത്തില്‍ എന്നെ നോക്കി. ഞാൻ ചുമല്‍ കൂച്ചി അറിയില്ലെന്ന് കാണിച്ചു.

എന്നിട്ട് രണ്ടുപേരും വേഗം ഫ്ലാറ്റിൽ കേറിയതും അഞ്ചന ഡോറിനെ ലോക് ചെയ്തു.

അഞ്ചനയും ചേട്ടനും സോഫയിൽ ഒരുമിച്ചിരുന്നത് കണ്ടതും എനിക്ക് അസൂയ തോന്നി. ദേഷ്യവും വന്നു.

പക്ഷേ ഞാൻ അസൂയ പെടുന്നത് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.

“എടാ, ആദ്യം നിന്നോട് ഒരു ചോദ്യം.”

“എന്റെ ചേട്ടാ, വെറുതെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ്.” ഞാൻ അക്ഷമനായി പറഞ്ഞു.

ഞാനും അഞ്ചനയും തമ്മിലുള്ള എന്തെങ്കിലും കാര്യം അയാള്‍ അറിഞ്ഞെന്ന് മനസ്സിൽ പേടിച്ചാണ് ഇരുന്നത്. അവളുടെ മുഖത്തും പേടി ഞാൻ കണ്ടു.

പക്ഷേ

💬 Comments

View all comments