0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2710

ശേഷം ഞങ്ങൾ പിന്നെയും ബെഡ്ഡിൽ കിടന്നു, ഞങ്ങളുടെ സ്ഥിര പൊസിഷനിൽ തന്നെ.

ഓരോ അഞ്ച് സെക്കന്‍ഡിനും അവളെന്റെ എവിടെയെങ്കിലും ഉമ്മ തന്നു കൊണ്ടിരുന്നു. ഞാനും ഇടക്ക് ഉമ്മ കൊടുത്തു.

കുറെ നേരം വെറുതെ കിടന്നിട്ട് അവള്‍ പറഞ്ഞു, “നാട്ടില്‍ പോകുന്ന കാര്യം ചേട്ടനോട് ഞാൻ പറയാം, നാളെത്തന്നെ ഞാൻ പറയാം.”

“എന്റെ ഷെയർ ഞാൻ ഇവിടത്തെ എന്റെ പെർസണൽ അക്കൌണ്ടിൽ ഇട്ടിട്ടുണ്ട്. പിന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് ലേക്ക് നമ്മുടെ വിസയ്ക്ക് വേണ്ടിയും അപ്ലൈ ചെയ്തു കഴിഞ്ഞു. അവിടെ ചെന്ന് എല്ലാം ക്ലിയർ ആയതും അവിടെ അക്കൌണ്ട് തുടങ്ങി എന്റെ കാശെല്ലാം ട്രാൻസ്ഫർ ചെയ്യാം. എന്നിട്ട് നമുക്ക് എന്തെങ്കിലും ചെറിയ ബിസിനസ്സ് തുടങ്ങി സുഖമായി ജീവിക്കാം.”

ഞാൻ പറഞ്ഞു കഴിഞ്ഞതും അഞ്ചന സന്തോഷത്തില്‍ എന്നെ കെട്ടിപിടിച്ച് ഒരുപാട്‌ ഉമ്മ തന്ന ശേഷം എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു കിടന്നു.

“സന്തോഷം കൊണ്ട്‌ എനിക്ക് കിടക്കാന്‍ കഴിയുന്നില്ല മോനു.” അവള്‍ ചിരിച്ചു. “എനിക്കും. പിന്നെ നാട്ടില്‍ പോകുന്ന കാര്യം ചേട്ടനോട് സംസാരിച്ചിട്ട് എന്നെ വിളിക്കുമോ...?” വെപ്രാളം പിടിച്ചു ഞാൻ ചോദിച്ചു. “വേണ്ട മോനു. ചേട്ടനോട് സംസാരിച്ച് തീരുമാനം എടുത്ത ഉടനെ നിന്നെ വിളിച്ചാല്‍, ചിലപ്പോ ചേട്ടൻ എന്തെങ്കിലും സംശയിക്കാം. അതുകൊണ്ട്‌ ചൊവ്വാഴ്ച രാവിലെ നേരിട്ട് സംസാരിക്കാം.” മുന്‍കരുതലോടെ തീരുമാനിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു. “എന്നാ ശരി. ചൊവ്വാഴ്ച നമുക്ക് സംസാരിക്കാം. എല്ലാം നമ്മൾ വിചാരിച്ച പോലെ നടക്കുമെന്ന് പ്രതീക്ഷിക്കാം.” ഞാൻ ടെൻഷനോടെ പറഞ്ഞതും അവളും ടെൻഷനോടെ എന്റെ മേല്‍ മിണ്ടാതെ കിടന്നു. *****************

തിങ്കളാഴ്‌ച ഓഫീസ് കഴിഞ്ഞ് വളരെ ടെൻഷനോടെയാണ് അഞ്ചന അവളുടെ ഫ്ലാറ്റിലേക്ക് പോയത്. എനിക്കും വല്ലാത്ത പിരിമുറുക്കം ആയിരുന്നു.

നാട്ടില്‍ പോകരുത് എന്നൊന്നും ചേട്ടൻ അവളോട് പറയില്ല. എന്നാലും എന്തോ ടെൻഷൻ എന്നെ വലച്ചു. എനിക്ക് കഴിക്കാൻ പോലും തോന്നിയില്ല. ഞാൻ ബാൽക്കണിയിൽ പോയി പുറത്തേക്ക്‌ നോക്കി നിന്നു.

മനസ്സിൽ ആയിരം ചിന്തകളാണ് ഓടി കൊണ്ടിരുന്നത്. നാട്ടില്‍ പോയതും അയാള്‍ക്ക് ഡിവേർസ് നോട്ടീസ് അയയ്ക്കാന്‍ ആണ്‌ അഞ്ചന പ്ലാൻ ചെയ്തിരുന്നത്. അതിനുവേണ്ടി വക്കീലിനെ പോലും ഞാൻ ഏര്‍പ്പാടും ആക്കി

💬 Comments

View all comments