0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2727

ഏറ്റ ഭാഗത്ത് നിന്നും രക്തം വാർന്നൊഴുകി... ശേഷിച്ച മൂന്ന്‌ ശിങ്കിടികൾ സ്തംഭിച്ചു നിന്നു.

പക്ഷേ എന്റെ പുറകില്‍ നിന്നും കസേരയുടെ പൊട്ടിയ കാല് കൊണ്ട്‌ പ്രഷോബ് എന്റെ മുതുകത്ത് പ്രഹരിച്ചതും കരഞ്ഞു കൊണ്ട്‌ ഞാൻ വീണു.

പക്ഷേ അതേ വേഗത്തിൽ ഞാൻ ചാടി എണീറ്റു.

എണീറ്റ അതേ വേഗത്തിൽ ഞാൻ കറങ്ങി തിരിഞ്ഞ് സ്റ്റമ്പ് കൊണ്ട്‌ വീശി അടിച്ചു.

പ്രഷോബ് അലറി കരഞ്ഞു കൊണ്ട്‌ സ്വന്തം കണ്ണിനെ പൊത്തി പിടിച്ചു കൊണ്ട്‌ താഴെ വീണുരുണ്ടു. ഞാൻ അവന്റെ കാല്‍ മുട്ട് നോക്കി ഒരെണ്ണം കൂടെ പൊട്ടിച്ചു. അവനെ കരഞ്ഞു കൊണ്ട്‌ ചുരുണ്ടു കൂടി.

എന്നിട്ട് ഞാൻ വേഗം ആ മൂന്ന്‌ പേര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു.

ചിലപ്പോ അഞ്ചനയെ പിടിച്ചു വച്ച് എന്നെ ഭീഷണിപ്പെടുത്താം എന്ന വ്യാമോഹം കൊണ്ടാവും, ഒരുത്തൻ അഞ്ചനയെ പിടിക്കാന്‍ ചാടി വീണത്.

പക്ഷേ പേടിച്ചു പോയ അഞ്ചന, കരഞ്ഞു കൊണ്ട്‌ തന്റെ കൈയിൽ ഉണ്ടായിരുന്ന കത്തിയെ തന്റെ നേര്‍ക്ക് പാഞ്ഞു വന്നവന്റെ നെഞ്ചിന് നേരെ വീശി പേടിക്കാനാണ് ശ്രമിച്ചത്‌. പക്ഷേ പെട്ടന്ന് കത്തിയെ കണ്ടതും അവന്‍ വിരണ്ടു പോയി.. അവനെയും അറിയാതെ അവന്‍ കുനിഞ്ഞ് മാറാൻ നോക്കിയതും അഞ്ചനയും പേടിച്ച് വിരണ്ടു... അതോടെ അബദ്ധത്തിൽ കത്തി അവന്റെ തൊണ്ട കുഴിയിലേക്ക് തറച്ചിറങ്ങി.

ഉടനെ അവള്‍ക്ക് നേരെ ചാടി വീണവൻ കഴുത്തിനെ പൊത്തി പിടിച്ചു കരയാന്‍ പോലും കഴിയാതെ താഴെ വീണു പിടഞ്ഞു.

അഞ്ചന വിരണ്ടു പോയി. അവൾ പേടിച്ച് കരഞ്ഞു കൊണ്ട്‌ കത്തിയെ താഴെയിട്ടു. ഞങ്ങൾ എല്ലാവരും ഒരുപോലെ സ്തംഭിച്ചു നിന്നു.

താഴെ കിടന്ന് കുറച്ചു നേരം പിടിച്ച ശേഷം അവന്‍ നിശ്ചലമായി. അവന്‍ ചത്തോ? “എഡി പൊലയാടി മോളേ.. അവനെ നി കൊന്നു അല്ലേടി..” എന്ന് കരഞ്ഞു കൊണ്ട്‌ രണ്ടു പേരില്‍ ഒരുത്തൻ ഓടി ചെന്ന് താഴെ കിടന്ന കത്തിയെ എടുത്തു.

അവന്റെ ഉദ്ദേശം മനസ്സിലാക്കിയ ഞാനും കരഞ്ഞു കൊണ്ട്‌ ഓടി.

പക്ഷേ അവന്‍ ആ കത്തി കൊണ്ട്‌ അഞ്ചനയുടെ വലത് നെഞ്ചില്‍ രണ്ടുവട്ടം കുത്തി കഴിഞ്ഞിരുന്നു. അവള്‍ കരഞ്ഞു കൊണ്ട്‌ താഴെ

💬 Comments

View all comments