Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
പോലും കഴിഞ്ഞില്ല. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ മാത്രം ഒലിച്ചിറങ്ങി.
എന്റെ അവസാനം അടുത്തത് ഞാൻ അറിഞ്ഞു.
അഞ്ചന ആ കത്തിയുടെ പിടിയില്‍ മുറുകെ പിടിച്ചു കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.
“ഞാനും നിന്റെ കൂടെ വരുന്നു മോനു.” അതും പറഞ്ഞ് അവള്‍ ഉറക്കെ കരഞ്ഞു കൊണ്ട് സ്വന്തം ഹൃദയത്തിലേക്ക് മൂര്‍ച്ചയുള്ള ഭാഗത്തെ പലവട്ടം കുത്തിയിറക്കി.
എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്റെ ഹൃദയമിടിപ്പ് ദ്രുതഗതിയില്‍ കുറഞ്ഞു വന്നു.
പെട്ടന്ന് അഞ്ചന കരച്ചില്‍ നിർത്തിയിട്ട് എന്റെ മുകളില്‍ കേറി കിടന്നു. അവളുടെ മുഖത്തെ എന്റെ കഴുത്തിൽ ചെറുത്തു വച്ചു. എന്നിട്ട് എന്റെ കൈകളെ എടുത്ത് അവള്‍ക്കു ചുറ്റും പിടിപ്പിച്ചു. അവളും എന്നെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു. ഞങ്ങളുടെ കിതപ്പ് ഒരേ താളത്തിലായി മാറി. അവളുടെ ഹൃദയതുടിപ്പും കുറഞ്ഞു വന്നത് ഞാൻ അറിഞ്ഞു.
“നീ മാത്രമാണ് എന്റെ കാമുകന്‍ — നീ മാത്രമാണ് എന്റെ ഭർത്താവ് — നീയാണ് എന്റെ ജീവനും ആത്മാവും.” അത്രയും പറഞ്ഞിട്ട് അവസാനമായി അവളെന്റെ കഴുത്തിൽ മുത്തി. എന്നില്‍ നിന്നും അവസാന ചുംബനം സ്വീകരിക്കാന്‍ കൊതിച്ച്, എന്റെ ചുണ്ടില്‍ അവളുടെ കവിളിനെ അമർത്തി പിടിച്ചു. എങ്ങനെയോ ഞാൻ എന്റെ അവസാനത്തെ ഉമ്മ കൊടുത്തതും അവള്‍ സന്തോഷത്തോടെ എന്റെ കഴുത്തിൽ അവളുടെ മുഖത്തെ ചേര്‍ത്തു വച്ചു.
അവസാനം ഞങ്ങളുടെ ജീവൻ ഞങ്ങളെ വിട്ട് പിരിയുന്നത് ഞങ്ങൾ അറിഞ്ഞു. “ഐ ലവ് യു മോനു” ഐ ലവ് യു ചക്കരെ എന്റെ മനസു കൊണ്ട് ഞാൻ മറുപടി കൊടുത്തു.
അത് കേട്ടത് പോലെ അവള്‍ അവസാനമായി ചിരിച്ചു. അഞ്ചനയുടെ പതിഞ്ഞ അവസാനത്തെ വാക്കുകൾ കേട്ട് ഞാൻ പുഞ്ചിരിച്ചു. പിന്നെ എന്റെ ചിന്തകൾ പോലും ക്ഷയിച്ചു പോയി.
(അസ്തമിച്ചു)
💬 Comments
View all comments