Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
ഞാൻ പറഞ്ഞത്?” അവളോട് അങ്ങനെ പറഞ്ഞ ശേഷം അയാൾ എന്റെ നേര്‍ക്ക് നോക്കി.
“അതിനുശേഷം അവളെ തൊടാൻ പോലും സമ്മതിച്ചിട്ടില്ല. കുടി നിര്‍ത്തിയാൽ അവള്‍ കളിക്കാന്‍ സമ്മതിക്കാം എന്ന്.”
അത്രയും പറഞ്ഞിട്ട് അയാള്‍ പൊട്ടിച്ചിരിച്ചു.
“പക്ഷേ ഇവൾ പൂറ് തന്നില്ലെങ്കില്‍ എനിക്ക് ഒന്നുമില്ല.. വേറെ ആയിരം—” അത്രയും പറഞ്ഞിട്ട് അയാൾ പൊട്ടിച്ചിരിച്ചു.
ദേഷ്യം കൊണ്ടും നാണം കൊണ്ടും അഞ്ചനയുടെ മുഖം ചുവന്നു തുടുത്തു.
“പിന്നേ ഇവള്‍ കാരണം എന്റെ കൂട്ടുകാരുടെ മുന്നില്‍ എന്റെ വില പോയി. ഇവള്‍ കാരണം എന്റെ മാനേജർ എനിക്കിട്ട് പണിയുന്നു. ആങ്ഹ്... അതൊക്കെ പോട്ടെ.” പെട്ടന്ന് അയാൾ സംസാരം മതിയാക്കി മദ്യം എടുത്ത് കുടിക്കാന്‍ തുടങ്ങി.
ഞാൻ പെട്ടന്ന് അവളെ നോക്കിയതും അവൾ തല താഴ്ത്തിയിരുന്നു. പിന്നീട് ഒരുപാട് നേരത്തേക്ക് ആരും സംസാരിച്ചില്ല. അയാള്‍ കുടി തുടർന്നു.
“ചേട്ടാ, രാവിലെ എട്ടു മണിക്ക് എനിക്ക് പോകേണ്ടതാ. ഇപ്പോഴേ രാത്രി രണ്ടു മണി കഴിഞ്ഞു. ഞാൻ പോകുവാ.” അങ്ങനെ പറഞ്ഞതും അഞ്ചനയുടെ മുഖത്ത് നിരാശ പടർന്നു.. പക്ഷേ പെട്ടന്ന് അതിനെ അവള്‍ മറച്ചു.
ഞാൻ അവര്‍ക്ക് ഗുഡ് നൈറ്റ് പറഞ്ഞിട്ട് എന്റെ ഫ്ലാറ്റിൽ വന്നു.
നല്ല ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങുകയും ചെയ്തു.
ഏഴ് അന്‍പതിന് ഫ്ലാറ്റിൽ നിന്നും ഞാൻ ഇറങ്ങി. പക്ഷേ മനസ്സിന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ചേട്ടന്റെ കണ്ണില്‍ കണ്ട ആ തിളക്കം... പിന്നെ അവള്‍ കാരണം കൂട്ടുകാരുടെ മുന്നില്‍ നാണം കെട്ടെന്ന് പറഞ്ഞതും.. മാനേജര്‍ അയാള്‍ക്ക് പണിയുന്ന കാര്യം പറഞ്ഞതും എല്ലാം എന്റെ ചിന്തകളെ ഇളക്കി കൊണ്ടിരുന്നു.
💬 Comments
View all comments