Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
തരാമടാ കൂത്തിച്ചി...” എന്നും പറഞ്ഞ് ഒരുത്തൻ താഴെ കിടന്നിരുന്ന പൊട്ടിയ കുപ്പി എടുത്ത് എന്റെ നേര്‍ക്ക് എറിഞ്ഞു.
അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. ആ പൊട്ടിയ കുപ്പി എന്റെ മൂക്കില്‍ ശക്തമായി പതിച്ചു. എന്റെ മൂക്കിന്റെ പാലം പൊട്ടി രക്തം തെറിച്ചു. വേദനയില്‍ ഞാൻ കരഞ്ഞു.
അന്നേരം കുപ്പി എറിഞ്ഞവൻ എന്റെ കൈയിൽ നിന്നും സ്റ്റമ്പിനെ വാങ്ങിച്ചു പിടിക്കാന്‍ ചാടി വന്നു.... പക്ഷേ സ്റ്റമ്പ് വീശി അവന്റെ കുണ്ണയ്ക്ക് തന്നെ ഞാൻ അടിച്ചു.. അവന്‍ അലറി കരഞ്ഞു കൊണ്ട് പിന്നോട്ട് ചാടി മലര്‍ന്നു വീണു. ഞാൻ അവന്റെ നെഞ്ചത്ത് തന്നെ സ്റ്റമ്പ് കൊണ്ട് ആഞ്ഞ് പ്രഹരിച്ചതും എന്തൊക്കെയോ പൊട്ടിയ ശബ്ദവും അവന്റെ നിലവിളിയും ഒരുമിച്ച് കേട്ടു.
ആദ്യത്തെ അടിയില്‍ തന്നെ സ്റ്റമ്പിന്റെ മൂര്‍ച്ചയുള്ള ഭാഗം അവന്റെ വയറിലും കുണ്ണയിലും തറച്ചു, അത് രണ്ടും പിളര്‍ന്നു പോയിരുന്നു. രണ്ടാമത്തെ അടിയില്‍ അവന്റെ ജീവൻ പോകുന്നത് പോലെ അവന്‍ കിടന്ന് പുളഞ്ഞു. അടിയും കുത്തും ഏറ്റ ഭാഗത്ത് നിന്നും രക്തം വാർന്നൊഴുകി... ശേഷിച്ച മൂന്ന് ശിങ്കിടികൾ സ്തംഭിച്ചു നിന്നു.
പക്ഷേ എന്റെ പുറകില്‍ നിന്നും കസേരയുടെ പൊട്ടിയ കാല് കൊണ്ട് പ്രഷോബ് എന്റെ മുതുകത്ത് പ്രഹരിച്ചതും കരഞ്ഞു കൊണ്ട് ഞാൻ വീണു.
പക്ഷേ അതേ വേഗത്തിൽ ഞാൻ ചാടി എണീറ്റു.
എണീറ്റ അതേ വേഗത്തിൽ ഞാൻ കറങ്ങി തിരിഞ്ഞ് സ്റ്റമ്പ് കൊണ്ട് വീശി അടിച്ചു.
പ്രഷോബ് അലറി കരഞ്ഞു കൊണ്ട് സ്വന്തം കണ്ണിനെ പൊത്തി പിടിച്ചു കൊണ്ട് താഴെ വീണുരുണ്ടു. ഞാൻ അവന്റെ കാല്‍ മുട്ട് നോക്കി ഒരെണ്ണം കൂടെ
💬 Comments
View all comments