0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 4.4K

ചേര്‍ത്താണ് പിടിച്ചിരുന്നത്.

അവസാനം അവളെയും കൊണ്ട് ഞാൻ നടന്നു. അവളെ എന്നോട് ചേര്‍ത്തു പിടിച്ചുകൊണ്ട് തന്നെയാണ് സോഫയിൽ ഞാൻ ഇരുന്നതും.

ഞാൻ ഇരുന്ന ഉടനെ എന്റെ മടിയില്‍ ഇരുന്ന അഞ്ചനയും എന്റെ ഇടുപ്പിനെ കാലുകൾ കൊണ്ട്‌ നന്നായി ചുറ്റി വരിഞ്ഞു പിടിച്ചു. ശേഷം എന്റെ കക്ഷങ്ങൾക്ക് അടിയിലൂടെ അവളുടെ കൈകളെ കടത്തി എന്നെ കെട്ടിപിടിച്ചിരുന്നു.

അവളോടുള്ള സ്നേഹവും സന്തോഷവും എല്ലാം എന്നില്‍ കവിഞ്ഞൊഴുകി. മുഖം താഴ്ത്തി അവളുടെ ചെന്നിയിൽ എന്റെ കവിളിനെ ഞാൻ ചേർത്തു വച്ചു. ഉടനെ അവളും മുഖമുയർത്തി എന്റെ കവിളിൽ ഉമ്മ തന്നിട്ട് എന്റെ കവിളോട് കവിൾ ചേർത്തു പിടിച്ചു.

“എനിക്ക് നന്നായി വിശക്കുന്നെടി ചക്കരെ.”

“എനിക്കും.”

“കാലത്ത്‌ കഴിച്ചെന്ന് കള്ളം എന്തിനാ പറഞ്ഞത്?”

“നിന്നെ സങ്കടപ്പെടുത്താൻ.”

“എന്നിട്ട് സന്തോഷം തോന്നിയോ..?”

“ഇല്ല.. എനിക്കും സങ്കടം വന്നു.”

ഉടനെ അവള്‍ക്ക് ഞാനൊരു ഉമ്മ കൊടുത്തിട്ട് ചോദിച്ചു, “സങ്കടം മാറിയോ..?”

“ഊം..”

“എന്ന വാ, നമുക്ക് ഹോട്ടലീന്ന് കഴിച്ചിട്ട് വരാം.” ഞാൻ പറഞ്ഞു.

“കുറച്ചു നേരം കൂടി നമുക്ക് ഇങ്ങനെ തന്നെ ഇരിക്കാം..” അവള്‍ പറഞ്ഞു.

“നമ്മുടെ ഈ ഇരുപ്പ്... ഇപ്പഴേ എനിക്ക്... എന്റെ....!” പെട്ടന്ന് ഞാൻ പറഞ്ഞു വന്നതിനെ വിഴുങ്ങി. “നി എണീക്ക്.. നമുക്ക് കഴിച്ചിട്ട് വരാം.” ഞാൻ വേഗം പറഞ്ഞു.

ഉടനെ എന്റെ കഴുത്തിൽ നിന്നും മുഖം മാറ്റി കൊണ്ട്‌ അവള്‍ കുസൃതിയോടെ നോക്കി.

“എന്തോ പറയാൻ വന്നിട്ട് എന്തിനാ പറയാതെ വിഴുങ്ങിയത്..?” അവള്‍ ചോദിച്ചു. “നി എന്താ പറയാൻ വന്നത്..?” ആകാംഷയോടെ അവള്‍ ചോദിച്ചു.

“നമ്മുടെ ഈ പൊസിഷൻ ശരിയല്ല...! ഇപ്പോഴേ

💬 Comments

View all comments