0%

Chapter Title : അന്ധകാരം 2 [RDX-M]

Author : RDX-M Read All Parts 359

ദൂരെ നിന്നും കണ്ടൂ….

അമ്മയുടെ കഥകളിൽ നിറഞ്ഞു നിന്നിരുന്ന… രാത്രികളിൽ ചോറ് കഴിക്കാൻ നേരം തനിക്ക് ചൊല്ലി തന്നെ ഓരോ പാട്ടുകളിലൂടെയും താൻ മനസിലാക്കിയ തമ്പ്രാൻ കാവ്…..

അതു അവന് മുൻപിൽ ഭീകര രൂപം പ്രാപിച്ചു അവനെ സ്വാഗതം  ചെയ്യാൻ എന്ന പോലെ തലയെടുപ്പോടെ അവനെ നോക്കി നിന്നു ….

അവൻ അങ്ങോട്ടേക്ക് ലക്ഷ്യം വച്ചു മുന്നോട്ട് പോയിക്കൊണ്ട് ഇരുന്നു….

തുടരും……..

*

*

*

വായിക്കുന്നവർ എല്ലാവരും കമൻ്റ് ഇടാൻ ശ്രമിക്കുക…ഓരോരുത്തർക്കും ഇങ്ങനെ ആണ് സ്റ്റോറി ഉൾകൊള്ളാൻ പറ്റുന്നത് എന്ന് അറിയാൻ വേണ്ടി ആണ്….

ലൈക് & കമൻ്റ് & സപ്പോർട്ട്

💬 Comments

View all comments