Chapter Title : അന്ധകാരം 2 [RDX-M]
ഇരുന്നു…
ഒടുക്കം ശാന്തമായി പരസ്പരം
കിതച്ചുകൊണ്ട്, വർധിച്ച ശരീര താപത്തോടെ, ഹൃദയമിടിപ്പോടെ അവളും അയാളും പുണർന്നു കിടന്നു...
****************
ഇതേ സമയം രഘുവിൻ്റെ ഭാര്യ മായ നല്ല ഉറക്കത്തിൽ ആയിരുന്നു… വല്ലാത്ത ദുർഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറിയപ്പോൾ ആണ് അവള് കണ്ണ് തുറന്നത്….
വല്ലാത്ത ദുർഗദ്ധം വന്നതോടെ മുഖം ചുളിച്ചു അവള് എഴുന്നേറ്റ് ചുറ്റും നോക്കി… ആ റൂം മുഴുവനും വല്ലാത്ത ഒരു ദുർഗന്ധം വ്യാപിച്ചിരുന്നു…ഒരു തരം അഴുകിയ മാംസത്തിൻ്റെ ദുർഗന്ധം…!
പെട്ടന്ന് ആണ് അവള് ജനലിൽ തൂകി ഇട്ടിരിക്കുന്ന കാർട്ടൻ്റെ ഉള്ളിലൂടെ അരിച്ചു ഇറങ്ങുന്ന വെളിച്ചത്തിൽ തൻ്റെ കട്ടിലിൻ്റെ കാലിൻ്റെ വശത്ത് അവളെ നോക്കി ഒരു രൂപം നിൽക്കുന്നത് അവള് കാണുന്നത്….
ആ കണ്ട മാത്രയിൽ അവള് ഞെട്ടി അലറി പിടഞ്ഞു കൊണ്ട് റൂമിൻ്റെ ലൈറ്റ് വേഗത്തിൽ ഇട്ടു….
എന്നാല് അവിടെ ഒന്നും ഉണ്ടായിരുന്നില്ല…അതു എവിടെ പോയി എന്ന് അവള് ചുറ്റും നോക്കി…
എന്നാല് അവിടെ ഒന്നും ഉണ്ടായിരുന്നില്ല… നേരത്തെ റൂമിൽ നിറഞ്ഞു നിന്നിരുന്ന ദുർഗന്ധത്തിന് പകരം ഇപ്പൊൾ ഒരു ചെറിയ സുഗന്ധം വന്നു ചേർന്നിരുന്നു…
“ എന്താ അമ്മേ എന്ത് പറ്റി “.....
കട്ടിലിൽ ഉറങ്ങി കൊണ്ട് ഇരുന്ന അവളുടെ മകൾ ശബ്ദം കേട്ട് എഴുന്നേറ്റ് കൊണ്ട് അവളോട് തിരക്കി….
“ ഒന്നുമില്ല മോളെ എന്തോ ഒരു സ്വപ്നം കണ്ടതാ….”
അവള് തൊട്ട് അടുത്ത് കിടന്നിരുന്ന മേശയുടെ മുകളിൽ വച്ചിരുന്ന വെള്ളം എടുത്ത് കുടിച്ചു….
“ അച്ഛൻ വന്നോ മോളെ…..ഞാൻ നല്ല ഉറക്കം ആയിരുന്നൂ…”
അവള് വെള്ളം കുടിച്ചു കൊണ്ട് അവളോട് തിരക്കി…
“
💬 Comments
View all comments